"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്= സാധിക പി.എസ്.
| പേര്= സാധിക പി.എസ്.
| ക്ലാസ്സ്=9 C    
| ക്ലാസ്സ്=9 സി    
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

പാൽ നിലാവ് പൊഴിയുന്ന നേരത്ത്
കൈയിൽ കുഞ്ഞിനെ ഉറക്കുന്നൊരു
അമ്മയെ കണ്ടു ഞാൻ ഇന്നലെ
അതു കണ്ട് ചെറു മഞ്ഞു തുള്ളി
പോൽ വെയിലത്തലിഞ്ഞു പോയി
സ്നേഹതാരാട്ടു കേട്ടമ്പിളി
പ്രകാശം തൂകി നിന്നു പോയി
പാടുന്ന രാപ്പാടി പോലും
മൂക നിശ്ചലമായിരുന്നു പോയി
തിളങ്ങുന്ന താരങ്ങളും താരാട്ടു
കേട്ട് അത്ഭുതപ്പെട്ടു പോയി
നീലസാഗരം താരാട്ടിനൊപ്പം
അലകൾ താളമായി മീട്ടി
കുഞ്ഞുറുമ്പു പോലും
വരി വിട്ടകന്നു പോയി

സാധിക പി.എസ്.
9 സി പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത