"ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ ഉറുമ്പുകളുടെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
ലോക് ഡൗൺ ആയതുകൊണ്ട് കാർട്ടൂൺ കണ്ടും പുസ്തകം വായിച്ചും ബോറടിച്ചു. അമ്മ അരി കഴുകി കൊണ്ട് നിന്നപ്പോൾ ഞാനും അമ്മയെ ചുറ്റിപ്പറ്റിനിന്നു .  ഒന്നുരണ്ട് അരിമണികൾ താഴെവീണു .കുറച്ചു കഴിഞ്ഞപ്പോൾ ഉറുമ്പുകൾ കൂട്ടമായി വരുന്നത് ഞാൻ കണ്ടു. കാണാൻ തന്നെ എന്ത് രസം . സ്കൂൾ അസംബ്ലിക്ക് ഞാനും കൂട്ടുകാരും വരിയായ് പോകുന്നതുപോലെ .ഉറുമ്പിന്റെ വീട് എവിടെയാ അമ്മേ , ഞാൻ ചോദിച്ചു. അമ്മ എനിക്ക് പറഞ്ഞു തന്നില്ല .ഞാൻ കരഞ്ഞു.ഉറുമ്പുകളുടെ പുറകെ ഞാനും  പോയി. ഒരു ചെറിയ കുഴിയിൽഅരിമണി കളുമായി ഉറുമ്പുകൾ കയറുന്നു മോളെ ഉറുമ്പുകൾ മരത്തിൻറെ ഇലയിലും ചെറിയ മാ ളങ്ങളിലും ഒക്കെ താമസിക്കും. അമ്മ നേരത്തെ ഉത്തരം പറഞ്ഞു തരാത്തത് കൊണ്ട് ഞാൻ മിണ്ടിയില്ല. അമ്മ ചായ ഇട്ടു കൊണ്ടുവന്നപ്പോൾ  കുറച്ച് പഞ്ചസാര എടുത്ത് ഞാൻ മുറ്റത്തേക്കിട്ടു.ചോനനുറുമ്പുകൾ കൂട്ടമായി വന്നു. അമ്മ അവിടെ വന്നപ്പോൾ ഞാൻ പേടിച്ചു.പഞ്ചസാര എടുത്തതിന്  അമ്മ വഴക്ക് പറയുമോ ? അമ്മ എനിക്ക് ഒരു ഉമ്മ തന്നു . എന്നിട്ട് ഉറുമ്പുകൾ ഭക്ഷണസാധനങ്ങൾ ശേഖരിച്ചു വയ്ക്കുന്നത് മഴക്കാലത്ത്  കഴിക്കാൻ ആണെന്നും പറഞ്ഞു തന്നു  അമ്മാ..... ഉറുമ്പിന് ആറ് കാൽ ഉണ്ട് . ടീച്ചർ ക്ലാസിൽ പഠിപ്പിച്ചിട്ടുണ്ട്.ഉറുമ്പിന്റെ കൂട്ടിന് അടുത്ത് എപ്പോഴും പോകേണ്ട ഉറുമ്പുകൾ കടിക്കും. അമ്മ പറഞ്ഞു ഇത് കേട്ട് ഞാൻ വീട്ടിനകത്തേക്ക് കയറി.  

{{BoxBottom1| പേര്= അനഘ എ എസ്| ക്ലാസ്സ്= 1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=  ഗവൺമെൻറ് എൽപിഎസ് കാഞ്ഞിരംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->| സ്കൂൾ കോഡ്= 44412| ഉപജില്ല=  നെയ്യാറ്റിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=  തിരുവനന്തപുരം | തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->  | color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
{{BoxBottom1| പേര്= അനഘ എ എസ്| ക്ലാസ്സ്= 1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=  ഗവൺമെൻറ് എൽപിഎസ് കാഞ്ഞിരംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->| സ്കൂൾ കോഡ്= 44412| ഉപജില്ല=  നെയ്യാറ്റിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=  തിരുവനന്തപുരം | തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->  | color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

14:24, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉറുമ്പുകളുടെ ലോകം

ലോക് ഡൗൺ ആയതുകൊണ്ട് കാർട്ടൂൺ കണ്ടും പുസ്തകം വായിച്ചും ബോറടിച്ചു. അമ്മ അരി കഴുകി കൊണ്ട് നിന്നപ്പോൾ ഞാനും അമ്മയെ ചുറ്റിപ്പറ്റിനിന്നു . ഒന്നുരണ്ട് അരിമണികൾ താഴെവീണു .കുറച്ചു കഴിഞ്ഞപ്പോൾ ഉറുമ്പുകൾ കൂട്ടമായി വരുന്നത് ഞാൻ കണ്ടു. കാണാൻ തന്നെ എന്ത് രസം . സ്കൂൾ അസംബ്ലിക്ക് ഞാനും കൂട്ടുകാരും വരിയായ് പോകുന്നതുപോലെ .ഉറുമ്പിന്റെ വീട് എവിടെയാ അമ്മേ , ഞാൻ ചോദിച്ചു. അമ്മ എനിക്ക് പറഞ്ഞു തന്നില്ല .ഞാൻ കരഞ്ഞു.ഉറുമ്പുകളുടെ പുറകെ ഞാനും പോയി. ഒരു ചെറിയ കുഴിയിൽഅരിമണി കളുമായി ഉറുമ്പുകൾ കയറുന്നു മോളെ ഉറുമ്പുകൾ മരത്തിൻറെ ഇലയിലും ചെറിയ മാ ളങ്ങളിലും ഒക്കെ താമസിക്കും. അമ്മ നേരത്തെ ഉത്തരം പറഞ്ഞു തരാത്തത് കൊണ്ട് ഞാൻ മിണ്ടിയില്ല. അമ്മ ചായ ഇട്ടു കൊണ്ടുവന്നപ്പോൾ കുറച്ച് പഞ്ചസാര എടുത്ത് ഞാൻ മുറ്റത്തേക്കിട്ടു.ചോനനുറുമ്പുകൾ കൂട്ടമായി വന്നു. അമ്മ അവിടെ വന്നപ്പോൾ ഞാൻ പേടിച്ചു.പഞ്ചസാര എടുത്തതിന് അമ്മ വഴക്ക് പറയുമോ ? അമ്മ എനിക്ക് ഒരു ഉമ്മ തന്നു . എന്നിട്ട് ഉറുമ്പുകൾ ഭക്ഷണസാധനങ്ങൾ ശേഖരിച്ചു വയ്ക്കുന്നത് മഴക്കാലത്ത് കഴിക്കാൻ ആണെന്നും പറഞ്ഞു തന്നു അമ്മാ..... ഉറുമ്പിന് ആറ് കാൽ ഉണ്ട് . ടീച്ചർ ക്ലാസിൽ പഠിപ്പിച്ചിട്ടുണ്ട്.ഉറുമ്പിന്റെ കൂട്ടിന് അടുത്ത് എപ്പോഴും പോകേണ്ട ഉറുമ്പുകൾ കടിക്കും. അമ്മ പറഞ്ഞു ഇത് കേട്ട് ഞാൻ വീട്ടിനകത്തേക്ക് കയറി.

{{BoxBottom1| പേര്= അനഘ എ എസ്| ക്ലാസ്സ്= 1    | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=  ഗവൺമെൻറ് എൽപിഎസ് കാഞ്ഞിരംകുളം        | സ്കൂൾ കോഡ്= 44412| ഉപജില്ല=  നെയ്യാറ്റിൻകര      | ജില്ല=  തിരുവനന്തപുരം | തരം=  കഥ      | color=3