"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി, | |||
മലകളും പുഴകളും നിറഞ്ഞ എന്റെ പ്രകൃതി. | |||
ദൈവം നൽകുന്ന വരദാനമാണീ പ്രകൃതി, | |||
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി. | |||
പച്ചവിരിച്ച മനോഹരമീ പ്രകൃതി, | |||
പച്ചപ്പ് നിറഞ്ഞ സുന്ദരീ പ്രകൃതി. | |||
മനുഷ്യരെ ഇതിനെ നശിപ്പിക്കരുതെ, | |||
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി. | |||
മനുഷ്യൻ നശിപ്പിക്കുന്നു പ്രകൃതിയെ, | |||
ദൈവം ശിക്ഷിക്കുന്നു നമ്മളെ. | |||
മാനവരേ ക്രൂരത കാട്ടല്ലേ, | |||
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി. | |||
</center> </poem> |
14:07, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി, |