ഉള്ളടക്കത്തിലേക്ക് പോവുക

"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പാപ്പാത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= പാപ്പാത്തി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13372 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
{{BoxBottom1
{{BoxBottom1
| പേര്=  മുഹമ്മദ്‌ ജാസിം
| പേര്=  മുഹമ്മദ്‌ ജാസിം
| ക്ലാസ്സ്=  1 സ്   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:59, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാപ്പാത്തി

പൂവുകൾ തേടും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂമ്പൊടി വീശും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
മഴവില്ലാണോ നിന്നമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ
മുങ്ങാം പൊങ്ങാം ഇളവെയിലിൽ
നീന്താം മറിയാം പൊൻവെയിലിൽ..
 

മുഹമ്മദ്‌ ജാസിം
1 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത