"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

13:59, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


നാം നമ്മുടെ പരിസ്ഥിതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മരങ്ങൾ നശിപ്പിക്കാതിരിക്കുക. പുതിയ ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുക. ഇങ്ങനെയുള്ള ശുദ്ധമായ പരിസ്ഥിതിയിൽ നിന്നും മാത്രമേ ശുദ്ധമായ വായു ലഭിക്കുകയുള്ളു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന ഒരു പ്രവർത്തനവും മനുഷ്യർ ചെയ്യാൻ പാടില്ല. ശുദ്ധമായ വെള്ളവും വായുംവും ലഭിക്കാൻ പരിസ്ഥിതിയെ നാം സംരക്ഷിക്കുക തന്നെ വേണം. എങ്കിൽ മാത്രമേ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കു.

അനാമിക അരുൺ
2 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം