"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/പാണ്ടൻ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഒരിടത്തു ഒരു മാൻ ഉണ്ടായിരുന്നു. പാവം ആയിരുന്നു ആ മാൻ. മിനു എന്നായിരുന്നു ആ മാനിന്റെ പേര്. ആ മാനിന് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. മീനുമാനും ടീനമാനും. ആ കാട്ടിൽ അഹങ്കാരിയായിരുന്ന ഒരു സിംഹം ഉണ്ടായിരുന്നു. പാണ്ടൻ എന്നായിരുന്നു ആ സിംഹത്തിന്റെ പേര്. ഒരു ദിവസം മീനു | ഒരിടത്തു ഒരു മാൻ ഉണ്ടായിരുന്നു. പാവം ആയിരുന്നു ആ മാൻ. മിനു എന്നായിരുന്നു ആ മാനിന്റെ പേര്. ആ മാനിന് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. മീനുമാനും ടീനമാനും. ആ കാട്ടിൽ അഹങ്കാരിയായിരുന്ന ഒരു സിംഹം ഉണ്ടായിരുന്നു. പാണ്ടൻ എന്നായിരുന്നു ആ സിംഹത്തിന്റെ പേര്. ഒരു ദിവസം മീനു കാട്ടിൽകൂടെ നടക്കുകയായിരുന്നു. പാണ്ടൻ സിംഹം മീനുമാനിനെ ഓടിച്ചു. മീനു വേറെ ഒരു സ്ഥലത്തുപോയി ഒളിച്ചു. | ||
പിറ്റേന്ന് രാവിലെ ഒരു വേടൻ ആ കാട്ടിൽ വലവീശി. അന്നു രാത്രി സിംഹം ഇര തേടി ഇറങ്ങിയപ്പോൾ ആ വേടന്റെ കെണിയിൽ അകപ്പെട്ടു. പാണ്ടൻ സിംഹത്തിനു | പിറ്റേന്ന് രാവിലെ ഒരു വേടൻ ആ കാട്ടിൽ വലവീശി. അന്നു രാത്രി സിംഹം ഇര തേടി ഇറങ്ങിയപ്പോൾ ആ വേടന്റെ കെണിയിൽ അകപ്പെട്ടു. പാണ്ടൻ സിംഹത്തിനു രക്ഷപെടാൻ ആയില്ല. പാണ്ടൻ സിംഹം കരച്ചിലോട് കരച്ചിൽ. കരച്ചിൽ കേട്ട് മീനു മാൻ സിംഹത്തിന്റെ അടുത്തേക്ക് ഓടി. മീനു സിംഹം കിടക്കുന്ന കെണിയുടെ അടുത്തെത്തിയപ്പോൾ പാണ്ടൻ സിംഹം ചോദിച്ചു. "എന്നെ ഈ കെണിയിൽ നിന്നും സംരഷിക്കാമോ ? " മീനു പാണ്ടൻ സിംഹത്തെ സംരക്ഷിച്ചു. പിന്നീടൊരിക്കലും പാണ്ടൻ സിംഹം ആരെയും ഉപദ്രവിച്ചിട്ടില്ല. | ||
. | . | ||
വരി 19: | വരി 19: | ||
| സ്കൂൾ കോഡ്=28027 | | സ്കൂൾ കോഡ്=28027 | ||
| ഉപജില്ല= മൂവാറ്റുപുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മൂവാറ്റുപുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 6 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 6 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
13:57, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പാണ്ടൻ സിംഹം ....
ഒരിടത്തു ഒരു മാൻ ഉണ്ടായിരുന്നു. പാവം ആയിരുന്നു ആ മാൻ. മിനു എന്നായിരുന്നു ആ മാനിന്റെ പേര്. ആ മാനിന് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. മീനുമാനും ടീനമാനും. ആ കാട്ടിൽ അഹങ്കാരിയായിരുന്ന ഒരു സിംഹം ഉണ്ടായിരുന്നു. പാണ്ടൻ എന്നായിരുന്നു ആ സിംഹത്തിന്റെ പേര്. ഒരു ദിവസം മീനു കാട്ടിൽകൂടെ നടക്കുകയായിരുന്നു. പാണ്ടൻ സിംഹം മീനുമാനിനെ ഓടിച്ചു. മീനു വേറെ ഒരു സ്ഥലത്തുപോയി ഒളിച്ചു. പിറ്റേന്ന് രാവിലെ ഒരു വേടൻ ആ കാട്ടിൽ വലവീശി. അന്നു രാത്രി സിംഹം ഇര തേടി ഇറങ്ങിയപ്പോൾ ആ വേടന്റെ കെണിയിൽ അകപ്പെട്ടു. പാണ്ടൻ സിംഹത്തിനു രക്ഷപെടാൻ ആയില്ല. പാണ്ടൻ സിംഹം കരച്ചിലോട് കരച്ചിൽ. കരച്ചിൽ കേട്ട് മീനു മാൻ സിംഹത്തിന്റെ അടുത്തേക്ക് ഓടി. മീനു സിംഹം കിടക്കുന്ന കെണിയുടെ അടുത്തെത്തിയപ്പോൾ പാണ്ടൻ സിംഹം ചോദിച്ചു. "എന്നെ ഈ കെണിയിൽ നിന്നും സംരഷിക്കാമോ ? " മീനു പാണ്ടൻ സിംഹത്തെ സംരക്ഷിച്ചു. പിന്നീടൊരിക്കലും പാണ്ടൻ സിംഹം ആരെയും ഉപദ്രവിച്ചിട്ടില്ല. .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ