"എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/നാടുകാണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/നാടുകാണൽ (മൂലരൂപം കാണുക)
13:41, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു വൈറസ് ചിന്ത | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= '''നാടുകാണൽ''' | ||
| color= 3 | | color= 3 | ||
}} | }} | ||
നാടുകാണാൻ ഇറങ്ങിയതാണ് കടുവയും മക്കളും. കാട് മാത്രം കണ്ടിട്ടുള്ള കടുവക്കുട്ടികൾക്ക് നാടു കണ്ടപ്പോൾ നല്ല രസം തോന്നി. റോഡിൽ ആരുമില്ല. കടകളൊന്നും തുറന്നിട്ടില്ല. | |||
കുട്ടിക്കടുവകൾ അമ്മക്കടുവയോട് ചോദിച്ചു, "ഇവിടെ ഒന്നും ആരെയും കാണുന്നില്ലല്ലോ?" | |||
അപ്പോൾ പെട്ടെന്ന് ഒരു ആംബുലൻസ് വേഗത്തിൽ പോകുന്നത് അവർ കണ്ടു. ആംബുലൻസിന്റെ 'ഇയ്യോ.. ഇയ്യോ..' ശബ്ദം കേട്ടപ്പോൾ കുട്ടിക്കടുവകൾ പേടിച്ചു അമ്മക്കടുവയുടെ അടുത്ത് ചേർന്ന് നിന്നു. | |||
രോഗം | അമ്മക്കടുവ പറഞ്ഞു, " പേടിക്കല്ലേ.. പേടിക്കല്ലേ.. അതിൽ രോഗം ഉള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതാണ് . നാട്ടിൽ ഇപ്പോൾ കൊറോണ എന്ന് പറയുന്ന ഒരു വൈറസ് രോഗം പടർത്തുകയാണ്. അന്നു കാട്ടിൽ നിന്ന് രണ്ട് വേട്ടക്കാർ സംസാരിക്കുന്നത് ഞാൻ കേട്ടു. അതുകൊണ്ട് ആരും പേടിച്ച് വീടിന് പുറത്തിറങ്ങാറില്ല. അതുകൊണ്ടല്ലേ നമ്മൾ ധൈര്യമായി നാടു കാണാൻ വന്നത്."കുട്ടിക്കടുവകൾ പറഞ്ഞു,"അയ്യോ... എന്നാൽ നമുക്ക് വേഗം കാട്ടിലേക്ക് തന്നെ പോകാം. ഇല്ലെങ്കിൽ നമുക്കും രോഗം വരൂല്ലേ..?? " | ||
അപ്പോൾ ഒരു പോലീസ് ജീപ്പ് അതുവഴി വന്നു. കടുവയെ കണ്ട് പേടിച്ച പോലീസ് ജീപ്പ് ട്രൂൂൂം.... ട്രൂൂൂൂം..... എന്ന് പാഞ്ഞുപോയി. ജീപ്പിൻെറ ട്രൂൂൂം.... ട്രൂൂൂൂം..... കേട്ട് പേടിച്ച് കടുവയും കുട്ടികളും ഓടി ഓടി ഓടി കാട്ടിലേക്ക് തന്നെ തിരികെ പോയി!! | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനസ് | | പേര്= അനസ് | ||
|ക്ലാസ്സ്= | |ക്ലാസ്സ്= ക്ലാസ് 2 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 28: | വരി 17: | ||
| ഉപജില്ല= ബാലരാമപുരം | | ഉപജില്ല= ബാലരാമപുരം | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ | ||
| color= 5 | | color= 5 | ||
}} | }} |