"ഗവ. എച്ച് എസ് എസ് പഴന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= എല്.കെ.ജി, യു.കെ.ജി,എല്.പി, യു
| പഠന വിഭാഗങ്ങള്‍6= എല്.കെ.ജി, യു.കെ.ജി,എല്.പി, യുപി,എച്ച്.എസ്,എച്ച്.എസ്സ്.എസ്സ്
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം= 2068  
| പെൺകുട്ടികളുടെ എണ്ണം= 2068  

16:09, 27 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

[[ചിത്രം:1.JPG]

ഗവ. എച്ച് എസ് എസ് പഴന്തോട്ടം
വിലാസം
പഴന്തോട്ടം
സ്ഥാപിതം26 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോല‍‍‍ഞ്ചേരി
വിദ്യാഭ്യാസ ജില്ല ആലുവ
അവസാനം തിരുത്തിയത്
27-01-2010Ghsspazhamthottam



ഗവ. എച്ച് എസ് എസ് പഴന്തോട്ടം
വിലാസം
മലപ്പുറം
സ്ഥാപിതം26 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2010Ghsspazhamthottam



ആമുഖം

പഴന്തോട്ടം ഗവ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ ഐക്കരനാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.2009 10 അദ്ധ്യയന വര്‍ഷത്തില്‍ ശതാബ്ദി ആഘോഷിക്കുന്ന ഈ സ്‌ക്കൂള്‍ ആരംഭിച്ചത് 1909 ജൂണ്‍ 26ാം തീയതി ആണ്.എല്‍.പി.സ്‌ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1964 ല്‍ യു.പി.സ്‌ക്കൂളായും 1980 ല്‍ ഹൈസ്‌ക്കൂളായും 2004 ല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായും ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ -2 മുതല്‍ +2 വരെ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 600 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തുന്നു.ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്ന ഈ സ്‌ക്കൂളിന്റെ എസ്.എസ്.എല്‍.സി വിജയ ശതമാനം വര്‍ഷങ്ങളായി 90 ശതമാനത്തിന് മുകളിലാണ്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

<googlemap version="0.9" lat="10.455402" lon="76.870995"> 10.01486, 76.303467, Pazhamthottam Milk Producers Co-Op Society Ltd E122(D), Abcos Pazhamthotam Puthencruz Ernakulam, Kerala </googlemap>