"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/ഡയറി കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഡയറി കുറിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ഡയറി കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഡയറി കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
12-04-2020 ഞായർ
ഇന്ന് ഞാൻ ഉണർന്നു പ്രഭാതകർമങ്ങൾ ചെയ്തു കൊറോണ കാലമായതുകൊണ്ട് വീട്ടിലാണ് സമയം മുഴുവൻ ചെലവഴിച്ചത്. രാവിലെ പത്രം വായിച്ചപ്പോൾ എനിക്ക് സങ്കടം വന്നു വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു പത്രത്തിലൂടെ എനിക്കൊരു കാര്യം മനസ്സിലായി. വീട്ടിൽ പോകാനാവാതെ വിദേശത്ത് കുടുങ്ങിയ മലയാളി നഴ്സുമാർ, ഡോക്ടർമാർ വെയിലും മഴയും കൊണ്ട് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ആരോഗ്യം മാറ്റിവച്ചിരിക്കുന്ന പോലീസുകാർ, വീട്ടിൽ പോകാനാവാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾ... ഒരു നിമിഷം ഞാൻ ഇതെല്ലാം ഓർത്തു നിന്നുപോയി.
പത്രം വായിച്ചതിനുശേഷം അമ്മയെ അടുക്കളയിൽ സഹായിക്കാൻ പോയി സാധനങ്ങൾ വാങ്ങാൻ കടയിൽ മാസ്ക് ധരിച്ച് കൊറോണ പ്രതിരോധങ്ങൾ പാലിച്ചു തന്നെ പോയി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കുറച്ചു നേരം പുസ്തകം വായിച്ചു. ദിവസവും ഞാൻ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാറുണ്ട്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാൻ കിടന്നു.
{{BoxBottom1
| പേര്= സൻമയ എസ് ആർ
| ക്ലാസ്സ്=6 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=പേരാമ്പ്ര എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=47031
| ഉപജില്ല=പേരാമ്പ്ര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോഴിക്കോട് 
| തരം= കുറിപ്പ്    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:19, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡയറി കുറിപ്പ്

12-04-2020 ഞായർ

ഇന്ന് ഞാൻ ഉണർന്നു പ്രഭാതകർമങ്ങൾ ചെയ്തു കൊറോണ കാലമായതുകൊണ്ട് വീട്ടിലാണ് സമയം മുഴുവൻ ചെലവഴിച്ചത്. രാവിലെ പത്രം വായിച്ചപ്പോൾ എനിക്ക് സങ്കടം വന്നു വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു പത്രത്തിലൂടെ എനിക്കൊരു കാര്യം മനസ്സിലായി. വീട്ടിൽ പോകാനാവാതെ വിദേശത്ത് കുടുങ്ങിയ മലയാളി നഴ്സുമാർ, ഡോക്ടർമാർ വെയിലും മഴയും കൊണ്ട് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ആരോഗ്യം മാറ്റിവച്ചിരിക്കുന്ന പോലീസുകാർ, വീട്ടിൽ പോകാനാവാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾ... ഒരു നിമിഷം ഞാൻ ഇതെല്ലാം ഓർത്തു നിന്നുപോയി. പത്രം വായിച്ചതിനുശേഷം അമ്മയെ അടുക്കളയിൽ സഹായിക്കാൻ പോയി സാധനങ്ങൾ വാങ്ങാൻ കടയിൽ മാസ്ക് ധരിച്ച് കൊറോണ പ്രതിരോധങ്ങൾ പാലിച്ചു തന്നെ പോയി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കുറച്ചു നേരം പുസ്തകം വായിച്ചു. ദിവസവും ഞാൻ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാറുണ്ട്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാൻ കിടന്നു.

സൻമയ എസ് ആർ
6 D പേരാമ്പ്ര എച്ച് എസ് എസ്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കുറിപ്പ്