"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ശ‍ുചിത്വങ്ങളില‍ൂടെ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വങ്ങളില‍ൂടെ..       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

13:17, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ‍ുചിത്വങ്ങളില‍ൂടെ..      


പണ്ട് നമ്മ‍ുടെ ഭ‍ൂമി എന്ത‍ു മനോഹരമായിര‍ുന്ന‍ു. അക്കാലത്ത് മന‍ുഷ്യർ ശ‍ുചിത്വം പാലിച്ചിര‍ുന്ന‍ു. എന്നാൽ ഇന്ന് നാം ഓരോര‍ുത്തര‍ും ശ‍ുചിത്വം പാലിക്കാത്തവരാണ്. അത‍ുകൊണ്ട് തന്നെ ഈ ഭ‍ൂമിയിൽ നിരവധി അസ‍ുഖങ്ങൾ ഉണ്ടായിവര‍ുന്ന‍ു. ഇതിന‍ും കാരണക്കാർ മന‍ുഷ്യരാണ്. ഈ അസ‍ുഖങ്ങള‍ും മറ്റ‍ുമെല്ലാം മന‍ുഷ്യർ കാണിക്ക‍ുന്ന അഹങ്കാരത്തിന് പ്രക‍ൃതി നൽക‍ുന്ന കട‍ുത്ത ശിക്ഷകളാണ്. അത‍ുകൊണ്ട് ഈ ശിഷ്യങ്ങൾ ഏറ്റ‍ു വാങ്ങാൻ നാം ഓരോര‍ുത്തര‍ും ബാധ്യസ്ഥരാണ്. നമ്മൾ ശ‍ുചിത്വം പാലിക്ക‍ുന്നതില‍ൂടെ ഈ രോഗങ്ങൾ അകറ്റാം. അത‍ുകൊണ്ട് മ‍ുതിർന്നവർ കൊച്ച‍ുക‍ുട്ടികൾക്ക് പോല‍ും ശ‍ുചിത്വത്തിനെക്ക‍ുറിച്ച് അറിവ് നൽകി അവരെ ശ‍ുചിത്വം പാലിക്ക‍ുന്നതിനായി‍ പ്രാപ്‍തരാക്കണം. ശ‍ുചിത്വം പാലിച്ച് രോഗവിമ‍ുക്തി നേടിക്കൊണ്ട് നമ്മ‍ുടെ ഈ ഭ‍ൂമിയെ മനോഹരമാക്കി നാമോര‍ോര‍ുത്തർക്ക‍ും പരിശ്രമിക്കാം.

സജന സതീഷ്
4 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം