"പ്രമാണം:സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി കുരുന്നുകൾ.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(User created page with UploadWizard)
 
No edit summary
 
വരി 1: വരി 1:
=={{int:filedesc}}==
=={{int:filedesc}}==
{{Information
{{Information
|description={{ml|1=സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി കുരുന്നുകൾ
|description={{ml|1=സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി കുരുന്നുകൾ[[പ്രമാണം:സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി dbhs social science club.jpg|thumb|social science club activities]]


സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രീയതയുടെ വെളിച്ചം പകരാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ.  
സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രീയതയുടെ വെളിച്ചം പകരാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ.  
വരി 15: വരി 15:
|other versions=
|other versions=
}}
}}
[[പ്രമാണം:സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി dbhs social science club.jpg|thumb|social science club activities]]


=={{int:license-header}}==
=={{int:license-header}}==

12:28, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി കുരുന്നുകൾ
social science club activities

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രീയതയുടെ വെളിച്ചം പകരാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ. ഡിസംബർ 26 ന് നടക്കുന്ന ഗ്രഹണത്തെക്കുറിച്ച് ലഘുലേഖകൾ വിതരണം ചെയ്തും ഗ്രഹണം നിരീക്ഷിക്കുന്നതിനുള്ള ഫിൽറ്റർ കണ്ണടകൾ നിർമ്മിക്കുന്ന രീതി പൊതു ജനങ്ങൾക്കിടയിലേക്കെത്തിച്ചും വിദ്യാഭ്യാസം സാമൂഹ്യ നൻമക്ക് എന്ന ലക്ഷൃം സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ് വാമനപുരം DBHS ലെ സാമൂഹ്യ ശാസ്ത്രം ക്ലബിലെ അംഗങ്ങളായ കുട്ടികൾ.

ഡിസംബർ 26 ന് രാവിലെ 8 മണി മുതൽ ഏതാണ്ട് 11.11 വരെയാണ് കേരളത്തിൽ സൂര്യഗ്രഹണം അനുഭവപ്പെടുന്നത് . മലബാർ മേഖലയിൽ വലയ ഗ്രഹണവും തെക്കൻ ജില്ലകളിൽ ശക്തമായ ഭാഗിക ഗ്രഹണവുമാണ് കാണാൻ കഴിയുന്നത്. നഗ്നനേത്രങ്ങൾ ഉപയോഗിച്ചോ കൂളിംഗ് ഗ്ലാസ് ഉപയോഗിച്ചോ ഗ്രഹണ സമയത്ത് സൂര്യനെ നിരീക്ഷിക്കുന്നത് കണ്ണിന് ക്ഷതമേൽപ്പിക്കും. പ്രത്യേകം തയ്യാർ ചെയ്ത ഫിൽറ്റർ കണ്ണടകളിലൂടെ സൂര്യ നിരീക്ഷണം നടത്തുവാൻ കഴിയും. ഗ്രഹണ ബോധവൽക്കരണ ക്ലാസിന്റയും ഫിൽറ്റർ കണ്ണട നിർമ്മാണ പരിശീലനത്തിന്റെയും ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എം.ജയേന്ദ്രകുമാർ നിർവ്വഹിച്ചു. പരിശീലനത്തിനായി നിർമ്മിച്ച കണ്ണടകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിതരണം ചെയ്തു. പരിശീലനം നേടിയ കുട്ടികൾ വരും ദിവസങ്ങളിൽ തങ്ങൾ നേടിയ അറിവുകൾ പൊതുജനങ്ങൾക്കായി പകർന്നു നൽകും.

അധ്യാപകരായ കെ.ലക്ഷ്മി, എസ്.വിജയലക്ഷ്മി, ബി.എസ്.സജികുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി -
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2020-04-16

രചയിതാവ്

42056dbhsvpm

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

social science club activities

അനുമതി

⧼wm-license-self-one-license⧽
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:51, 16 ഏപ്രിൽ 202011:51, 16 ഏപ്രിൽ 2020-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 853 (208 കെ.ബി.)42056dbhsvpm (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.