"എസ് കെ വി എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/എൻറെ സങ്കടകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=SKVHS PATHIYOOR          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36049
| സ്കൂൾ കോഡ്= 36049
| ഉപജില്ല=കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

12:28, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ സങ്കടകാലം


ദുരിതകാലത്തിനറുതി വരുത്തിടാൻ
നീറുന്ന നെഞ്ചുമായ് എൻ പ്രാർത്‌ഥന
ആ ദുരിതത്തിനറുതി വരുത്തിടാൻ
ദൈവമേ കാത്തിടണേ ലോകത്തെയൊക്കെ

ഇന്ത്യ അമേരിക്ക ഇറ്റലി ഫ്രാൻസ്
ലോകരാജ്യങ്ങൾ നടുങ്ങിയ കാലം
ആ ദുരിതത്തിനറുതി വരുത്തിടാൻ
ഒരുമിക്കാം നമുക്ക് കൈകോർത്തിടാo

ഒരുപാട് ജനങ്ങൾ പോയ് മറഞ്ഞു
കൊറോണയെന്നൊരു മഹാമാരിയാൽ
മാതൃഭൂമി തൻ മടിത്തട്ടിൽ നിന്നകലാതെ
ലോകരെ ദൈവമേ കാത്തിടണേ..
 

ഋത്വിക് ഖന്ന
VII B എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത