"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ നിന്റെ ലോകത്തിനായി!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നിന്റെ ലോകത്തിനായി!EDITED)
(നിന്റെ ലോകത്തിനായി!ാ്ഗൂാ്)
വരി 19: വരി 19:
ഇതെല്ലം മൗനമായി  സഹിക്കുന്നതാര്?
ഇതെല്ലം മൗനമായി  സഹിക്കുന്നതാര്?


ജീവൻ നൽകിയ ഈ ഭൂമോയോ?
ജീവൻ നൽകിയ ഈ ഭൂമിയോ?
ജീവിക്കാൻ പഠിപ്പിച്ച ഈ പ്രകൃതിയോ?
ജീവിക്കാൻ പഠിപ്പിച്ച ഈ പ്രകൃതിയോ?


വരി 33: വരി 33:
വൈറസുകളാൽ നീ ചത്തൊടുങ്ങും
വൈറസുകളാൽ നീ ചത്തൊടുങ്ങും


ഒരു നിമിഷം നീ ചിന്തികുക
ഒരു നിമിഷം നീ ചിന്തിക്കുക
നിന്നെ നശിപ്പികുന്നതാരാണ്?
നിന്നെ നശിപ്പികുന്നതാരാണ്?
ഇനിയെങ്കിലും നീ ഉണരുക
ഇനിയെങ്കിലും നീ ഉണരുക
നിൻറെ ഈ ലോകത്തിനായി!</big><big>വലിയ എഴുത്ത്</big>
നിൻറെ ഈ ലോകത്തിനായി!</big>


'''                                   
'''                                   

12:06, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിന്റെ ലോകത്തിനായി!


ശക്തരാണ് നാം
മനുഷ്യർ
ലോകം അടക്കി വാഴുന്നവർ.
മഹായുദ്ധ്ങ്ങൾ ജയിക്കുന്നവർ

പച്ചപ്പിനെ കൊന്നു
ആകാശം വരെയും ഉയർന്നവർ
ഇരുമ്പുകൈകളാൽ
പാതാളം വരെയും കീഴടക്കിയവർ
കടലിന്നടിയിലും
പ്ലാസ്റ്റിക്കിൻ ചവർക്കൂന മേഞ്ഞവർ

ഇതെല്ലം മൗനമായി സഹിക്കുന്നതാര്?

ജീവൻ നൽകിയ ഈ ഭൂമിയോ?
ജീവിക്കാൻ പഠിപ്പിച്ച ഈ പ്രകൃതിയോ?

സഹനശക്തി നഷ്ടമയിട്ടുണ്ടാവാം!

തിരിച്ചടികൾ ഇനി നിനക്കുന്നെരെ
മനുഷ്യ..

പ്രളയത്തിൽ നീ മുങ്ങും
കാട്ടുതീയിൽ നീ എരിയും
ഉഷ്ണത്തിൽ നീ വിയർക്കും
വരൾച്ചയിൽ നീ തളരും
വൈറസുകളാൽ നീ ചത്തൊടുങ്ങും

ഒരു നിമിഷം നീ ചിന്തിക്കുക
നിന്നെ നശിപ്പികുന്നതാരാണ്?
ഇനിയെങ്കിലും നീ ഉണരുക
നിൻറെ ഈ ലോകത്തിനായി!




 

അഭിനന്ദ്
4 സി ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തീരുവന്തപുരംചെരിച്ചുള്ള എഴുത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത