ഉള്ളടക്കത്തിലേക്ക് പോവുക

"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
പോയിടുമ്പോൾ
പോയിടുമ്പോൾ


മറക്കതെ മാസ്‌ക്കൊന്നു
മറക്കതെ മാസ്‌ക്കൊന്നു


കൊടുത്തീടേണം
കൊടുത്തീടേണം

11:51, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

രോഗമില്ലാത്തോരായ് വാണിടാനായ്

ഇവയൊക്കെ നമ്മളറിഞ്ഞ് ടേണം

കൂട്ടത്തിൽ കൂടുവാൻ പോകരുത്

വീടിനുള്ളിൽ തെന്ന കഴിഞ്ഞിടേണം

കൈകൾ ഇടയ്ക്കിടെ സോപ്പു കോണ്ട്

നന്നായി കഴുകി തുടച്ചിടേണം

അച്ഛൻ പുറത്തൊന്നു

പോയിടുമ്പോൾ

മറക്കതെ മാസ്‌ക്കൊന്നു

കൊടുത്തീടേണം

ഇങ്ങനെയെല്ലാം പൊരുതീടുകിൽ

കൊറോണ ഇന്ത്യ വിട്ടോടിപ്പോകും

അബിൻ പി ജോസഫ്
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത