Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 13: |
വരി 13: |
| വീടുകളിൽ ഇരുന്ന് നമുക്ക് ഈ ലോകത്തെ രക്ഷിക്കാം. ഈ മഹാമാരിയും നാം മറികടക്കും | | വീടുകളിൽ ഇരുന്ന് നമുക്ക് ഈ ലോകത്തെ രക്ഷിക്കാം. ഈ മഹാമാരിയും നാം മറികടക്കും |
| {{BoxBottom1 | | {{BoxBottom1 |
| | പേര്= ABHIVANDYA RAJESH | | | പേര്= അഭിവന്ദ്യ രാജേഷ് |
| | ക്ലാസ്സ്= 9 A | | | ക്ലാസ്സ്= 9 എ |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
| | സ്കൂൾ= SNHSS Thrikkanarvattom | | | സ്കൂൾ= ശ്രീ നാരായണ ഹയർ സെക്കൻററി സ്ക്കുൾ |
| | സ്കൂൾ കോഡ്= 26083 | | | സ്കൂൾ കോഡ്= 26083 |
| | ഉപജില്ല= Ernakulam | | | ഉപജില്ല= എറണാകുളം |
| | ജില്ല= Ernakulam | | | ജില്ല= എറണാകുളം |
| | തരം= ലേഖനം | | | തരം= ലേഖനം |
| | color= 2 | | | color= 2 |
| }} | | }} |
11:40, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം ഒരു ശീലമാക്കി രോഗം എന്നത് ഒരു അതിർത്തി ആക്കൂ
ഈ രാജ്യത്തെ ഒരു അംഗമെന്ന നിലയിൽ നമുക്കും ഈ നാടിനെ സംരക്ഷിക്കുന്നതിൽ പങ്കാളിത്തമുണ്ട്.
നാം ഓരോ പൗരനും രാജ്യത്തിൻറെ സന്തോഷത്തെ ആഗ്രഹിക്കുന്നവരാണ്. നിരവധി പ്രതിസന്ധികൾ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയി. ഒരുപാട് രോഗങ്ങൾ, ദുഃഖങ്ങൾ എല്ലാത്തിലും നാം കടന്നു പോയി. ഇതേ കരുതലോടെ തന്നെ ഈ മഹാമാരിയെ നമുക്ക് നശിപ്പിക്കാം.
ഈ സമയവും കടന്നു പോകും എന്ന് വാചകത്തിലൂടെ നമുക്ക് സമാധാനിക്കാം രോഗങ്ങളിൽ നിന്ന് മുക്തി നേടാനായി നാമോരോരുത്തരും മുന്നിട്ടിറങ്ങിയാൽ മതി. അവർ ചെയ്യുന്നില്ലല്ലോ പിന്നെ എന്തിന് ഞാനെന്നല്ല ആരു ചെയ്താലും ഇല്ലെങ്കിലും ഞാൻ ചെയ്യണമെന്ന് മനോഭാവം വരണം.
ശുചിത്വം എന്നത് ആരംഭിക്കുന്നത് നമ്മുടെ പരിസ്ഥിതിയിൽ നിന്നാണ്. പരിസ്ഥിതിയിൽ നിന്ന് തുടക്കമിട്ട നാം നമ്മളെയും ശുചിയായി സൂക്ഷിക്കാനും ശ്രമിക്കും. നമ്മുടെ ചുറ്റുപാടിൽ നിന്നു തന്നെയാണ് രോഗം വരുന്നത്. പരിസ്ഥിതിയെ സ്വന്തം എന്ന് കണ്ട് കേരളത്തെ എൻറെ സ്വത്ത് എന്ന് കണ്ടു ഇഷ്ടപ്പെടണം. എൻറെ പരിസ്ഥിതിയിൽ നിന്നും തുടങ്ങി ഒരുപക്ഷേ വിഭാഗം തന്നെ ശുചിയാക്കാൻസാധിച്ചേക്കാം.
വ്യക്തിശുചിത്വം ആണ് രോഗപ്രതിരോധത്തിന് ആവശ്യം. ഇന്ന് ഈ കേരളത്തെ ഭീതിയിലാഴ്ത്തിയ ഒരു മഹാമാരി എന്ന വണ്ണം പിടിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ്. ജനങ്ങളെ ഒട്ടാകെ ഇത് തളർത്തി. നമ്മുടെ ചരിത്രത്തിൽ ഏറെ പിന്നോക്കം ചിന്തിച്ചാൽ ഓരോ നൂറ് വർഷം കൂടുമ്പോഴും ഓരോ നാശങ്ങൾ ഉണ്ടായിട്ടുണ്ട്. കൊറോണ യെ നാം മറികടന്ന് തീരും. പക്ഷേ നാം ഇന്നും ഒന്നിനെയും വകവയ്ക്കാറില്ല. കഴിയാൻ പറയുമ്പോഴും എല്ലാവരും വീട്ടിൽ ആണോ എന്ന് തിരക്കാൻ പുറപ്പെടുകയാണ് മനുഷ്യർ. അവർക്ക് ഈ രോഗത്തിൻറെ ഗൗരവം മനസ്സിലാക്കാൻ സാധിക്കുന്നില്ല. ലോക ഡോണ് അനാവശ്യമായി പുറത്തിറങ്ങുന്നത് എന്ന ഉദ്ദേശത്തിൽ ലംഘിച്ചുകൊണ്ടാണ് ഓരോ ജനതയും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഒന്നാലോചിക്കുക നമ്മുടെ ജീവനുവേണ്ടി കാവൽ നിൽക്കുന്ന ഒരുപാട് പേരുണ്ട്. അവർ നമ്മുടെ ജീവന് വേണ്ടി ഈ രോഗത്തോട് പോരാടുകയാണ്. പോലും പണയപ്പെടുത്തി നിരവധി ഡോക്ടർമാരും നഴ്സുമാരും സ്വന്തം കുടുംബത്തെ പോലും വിട്ടുപിരിഞ്ഞു ഓരോ രോഗികളെയും പരിപാലിക്കുന്നത്. ഈ ലോകത്തോട് പോരാടുന്ന ഒരു വിഭാഗം കൂടിയുണ്ട് കേരള പോലീസ് ഒറ്റ നിമിഷം ആലോചിച്ചാൽ നമുക്ക് ഒരിക്കലും പുറത്തിറങ്ങാൻ മനസ്സ് സമ്മതിക്കില്ല ഇന്ന് നമ്മുടെ സംസ്ഥാന വിദ്യാഭ്യാസ രംഗത്തെ പ്രശസ്ത നേടിക്കൊണ്ടിരിക്കുകയാണ് അകത്ത് കൂടി അംഗീകാരങ്ങൾ ഏറ്റുവാങ്ങുമ്പോൾ മറുഭാഗത്ത് കൂടി ഏറിവരികയാണ് മലിനീകരണ പ്രശ്നങ്ങൾ പരിസ്ഥിതിയെ സ്വന്തം എന്നവണ്ണം സ്നേഹിക്കുന്നില്ല എല്ലാവരും സാങ്കേതിക വളർച്ചയുടെ ഘട്ടം ആസ്വദിക്കുകയാണ്.
നമ്മൾ രോഗത്തെ പ്രതിരോധിക്കേണ്ടത് നമ്മളിലൂടെ തന്നെയാണ്. ആരോഗ്യം കൊണ്ടും ജീവിതം കൊണ്ടും ആണ് മലയാളികൾ വ്യക്തിയിൽ ഒന്നാമൻ ആണെങ്കിലും പരിസ്ഥിതി ശുചിത്വം സാമൂഹിക ശുചിത്വം ഇവയിൽ വളരെ പിന്നിലാണ്.
ഇന്ന് സംസ്ഥാനത്തിലെ ഏത് സ്ഥലത്ത് എത്ത പെട്ടാലും വഴിയോരത്തെ ഹീനമായ പ്രവൃത്തിയുടെ ഫലമേ കാണാൻ സാധിക്കുകയുള്ളൂ. എല്ലാം പറമ്പുകളും ഓടകളും പ്ലാസ്റ്റിക്മാലിന്യങ്ങൾ അലങ്കാരം ആയതാണ്. എൻറെ കർത്തവ്യം ഞാൻ അലങ്കരിക്കുന്ന തിൽ തീരുന്നില്ല. മറ്റുള്ളവരെ കൂടി ഇതിൽ പങ്കാളികൾ ആകുമ്പോൾ ആണ് അത് പൂർണമാകുന്നത്. ഈ സമൂഹത്തിൻറെ വർത്തമാനകാലത്തിൽ ഏറെ ഉചിതവും മഹത്വമായ ഒരു വിഷയം തന്നെയാണിത്.
വീടുകളിൽ ഇരുന്ന് നമുക്ക് ഈ ലോകത്തെ രക്ഷിക്കാം. ഈ മഹാമാരിയും നാം മറികടക്കും
|