"ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 6: | വരി 6: | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
SCHOOL FUNCTIONING IN A RENTED BUILDING FROM 1983 | |||
ലൈബ്രറി ABOUT 500 TECHNICAL SUBJECT'S REFERENCE BOOKS AVAILABLE | |||
സയന്‍സ് ലാബ് FUNCTIONING | |||
കംപ്യൂട്ടര്‍ ലാബ് 10 COMPUTERS | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
14:45, 26 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
ഇലഞ്ഞി ടൗണില്‍ നിന്നും ഏകദേശം 500 മീറ്റര്‍ അകലെ സെന്റ്. പീറ്റേഴ്സ് ചര്‍ച്ചിന് സമീപം 1983 ല്‍ സ്ഥാപിതമായതാണ് ഇലഞ്ഞി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍. Electrical wiring and Maintenance of Domestic Appliances , Electronics എന്നിവയാണ് ഇവിടത്തെ ട്രേഡുകള്‍. എല്ലാ വര്‍ഷവും മുപ്പതു കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്താനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂള്‍ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സൗകര്യങ്ങള്‍
SCHOOL FUNCTIONING IN A RENTED BUILDING FROM 1983
ലൈബ്രറി ABOUT 500 TECHNICAL SUBJECT'S REFERENCE BOOKS AVAILABLE
സയന്‍സ് ലാബ് FUNCTIONING
കംപ്യൂട്ടര്‍ ലാബ് 10 COMPUTERS
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. ടെക്നിക്കല്‍ എച്ച്.എസ്സ്.ഇലഞ്ഞി