"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/*കാത്തിരിപ്പ്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =*കാത്തിരിപ്പ്*  (കഥ)
| തലക്കെട്ട് =*കാത്തിരിപ്പ്*   
| color=3
| color=3
}}
}}
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര് =സാധിക  സുരേഷ്  
| പേര് =സാധിക  സുരേഷ്  
ക്ലാസ്സ് =VII B
|ക്ലാസ്സ് =7 ബി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 14: വരി 14:
| ഉപജില്ല=പയ്യന്നൂർ
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=
| color=
}}
}}
{{Verified|name=Mtdinesan|തരം=കഥ}}

10:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*കാത്തിരിപ്പ്*

എന്റെ വീടിനടുത്ത് ഒരു മൈതാനമുണ്ട്.......വളരെ മനോഹരമായ ഒരു മൈതാനം! എന്റെ മനസ്സിലും സന്തോഷത്തിന്റെ ചിറകുവിടർത്താൻ ആ മൈതാനത്തിനു കഴിഞ്ഞിരുന്നു. നേരം പുലരുമ്പോൾ മുതൽ വെയിലുറക്കുന്നതുവരെയും ,പിന്നെ സായാഹ്നത്തിലും മൈതാനം ആവേശത്തിമിർപ്പിലായിരിക്കും.ന്യൂജെൻ തലമുറയുടെ കളിമേളങ്ങളും ആക്രോശങ്ങളും മൈതാനത്തെ ഉണർത്തിയിരുന്നു. ഒപ്പം കുരുന്നുകളുടെ കലമ്പലുകളും പക്ഷെ എത്ര പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത് . ..... ഒരു ദിവസത്തെ പ്രാക്ടീസിനു ശേഷം നമ്മുടെ ദേശം മുഴുവൻ കുറേയേറെ നാളേയ്ക്ക് ലോക്ക് ഡൗണിലായി.....എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത പരിചയമേയില്ലാത്ത ഒരു മാറ്റം......!കൊറോണക്കാലം....!മഹാരോഗത്തിന്റെ ഭീതിയുടെ കാലം.....

         അവധിക്കാലം  എനിക്കെത്ര ഇഷ്ടമായിരുന്നു.....മൈതാനത്തിലൂടെ പറന്നു നടക്കാം.....കൂട്ടുകൂടാം ..അമ്മയുടെ വീട്ടിൽ പോകാം....പക്ഷേ എല്ലാം അകലെയായിരിക്കുന്നു .എന്നാലും എനിക്കൊരു അഹങ്കാരമുണ്ട് ......ഞാനൊരു മലയാളിയാണ് കേരളം എന്റെ സ്വന്തം  നാടാണ്. അതിജീവനത്തിന്റെ പാഠങ്ങൾ  എനിക്ക് മുമ്പേ പരിചയമുണ്ട് ......... രണ്ടു വർഷത്തെ  പ്രളയകാലം നമ്മൾ സുന്ദരമായി  വിജയിച്ചതാണ് പിന്നെന്ത് പേടിക്കാൻ .... ഇതിനേയും നമ്മൾ  അതിജീവിക്കും . സർക്കാരും മറ്റെല്ലാവരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കും.....പതിയെ എനിക്കെന്റെ മൈതാനം  തിരികെ കിട്ടും ........ എന്റെ പാഠശാലയിലേക്ക് ഉത്സാഹത്തോടെ പറന്ന് എന്റെ കൂട്ടുകാർക്കൊപ്പം ഞാൻ ഉല്ലസിച്ചു നടക്കും..... പ്രകൃതിയുടെ ഈ നിശബ്ദത ......അതീവ സുന്ദരമായ ഒരു മാറ്റത്തിന്റെ തുടക്കം തന്നെയാണ് ഞാൻ  കാത്തിരിക്കം.........ക്ഷമയോടെ......നാളെ എന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നതും കാത്ത്........
സാധിക സുരേഷ്
7 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ