ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/ഒന്നായ് പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Kannans എന്ന ഉപയോക്താവ് Govt LPS Nedumkaitha/അക്ഷരവൃക്ഷം/ഒന്നായ് പോരാടാം എന്ന താൾ [[ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷ...
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

10:13, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായ് പോരാടാം

കൂട്ടുകാരേ കേൾക്കണം
കൊറോണ എന്ന വൈറസിനെ
കൈകൾ കോർത്തിടാതെ നാം
ഒത്തു ചേർന്നിടാതെ നാം
ഒരു മനസ്സായ് പൊരുതണം
സോപ്പ് കൊണ്ട് കൈകൾ നാം
വൃത്തിയായി കഴുകണം
യാത്ര ചെയ്യും നേരമെല്ലാം
മുഖാവരണം ധരിക്കണം
നമ്മൾ മനസ്സു വയ്ക്കുകിൽ
കൊറോണയെ തുരത്തിടാം
 

വൈഗ. ബി.എസ്
3 ഗവ: എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത