"ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/നന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
}}
}}


{{Verified|name=Sheelukumards}}
{{Verified|name=Sheelukumards|തരം=കവിത}}

10:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്ദി


നന്ദി , നിങ്ങൾക്ക് നന്ദി
നന്ദി , ഒരായിരം നന്ദി !
മറുമരുന്നില്ലാ മഹാവ്യാധിയെ തുടച്ചെറിയുവാ-
നായി നിൽക്കും ആരോഗ്യരക്ഷകർക്കും
ഇതു മറ്റൊരാൾക്കും പകരാതിരിക്കുവാൻ
ശ്രദ്ധയോടെയെത്തും സന്നദ്ധസേനകൾക്കും
ഉലകത്തിനൊക്കെയും ഉയിർ നൽകുവാനായ്
ഉടയവരെ ഓർക്കുവാൻ നേരമില്ലാതെ, മരണഭയമില്ലാതെ
ൈദവത്വമേറുന്ന മനസ്സുകൾക്കൊക്കെയും
നന്ദി ! ഒരായിരം നന്ദി !

 

ജിജിന . എസ് . ജയൻ
4 A ഗവ. എൽ. പി. എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത