"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ വാതിൽ തുറക്കുമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വാതിൽ തുറക്കുമോ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  കൂട്ടുകാരെ കണ്ടിട്ടും കളിച്ചിട്ടും നാളേറെയായി.... ഹൊ .... കണ്ടാലും ദൂരെ നിലക്കണം.... അകന്നിരിക്കണം.കൂട്ട് വെട്ടിയ പോലെ ഒരിരിപ്പ്....
  കൂട്ടുകാരെ കണ്ടിട്ടും കളിച്ചിട്ടും നാളേറെയായി.... ഹൊ .... കണ്ടാലും ദൂരെ നിൽക്കണം.... അകന്നിരിക്കണം. കൂട്ട് വെട്ടിയ പോലെ ഒരിരിപ്പ്....

സ്നേഹവും പരിചരണവും തലോടലും എല്ലാ രോഗികൾക്കും നൽകണം. എന്നാൽ ദേ കാര്യങ്ങൾ മറിച്ചാണ്.... സ്നേഹവും തലോടലും തൊടലും വിരോധാഭാസമായി കാണിക്കുന്നു കൊറോണ - തീണ്ടലും തൊടീലും നിലനിന്ന പഴയ കാലത്തിലേക്ക് തിരിഞ്ഞ് നടക്കുന്ന കാലം.:

വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= ഫിദ ഫാത്തിമ
| പേര്= ഫിദ ഫാത്തിമ
| ക്ലാസ്സ്=5 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name=Mtdinesan|തരം=കഥ}}

09:36, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാതിൽ തുറക്കുമോ
കൂട്ടുകാരെ കണ്ടിട്ടും കളിച്ചിട്ടും നാളേറെയായി.... ഹൊ .... കണ്ടാലും ദൂരെ നിൽക്കണം.... അകന്നിരിക്കണം. കൂട്ട് വെട്ടിയ പോലെ ഒരിരിപ്പ്....

സ്നേഹവും പരിചരണവും തലോടലും എല്ലാ രോഗികൾക്കും നൽകണം. എന്നാൽ ദേ കാര്യങ്ങൾ മറിച്ചാണ്.... സ്നേഹവും തലോടലും തൊടലും വിരോധാഭാസമായി കാണിക്കുന്നു കൊറോണ - തീണ്ടലും തൊടീലും നിലനിന്ന പഴയ കാലത്തിലേക്ക് തിരിഞ്ഞ് നടക്കുന്ന കാലം.:

എല്ലാവർക്കും ഒരു താക്കീതാണിത്. വീടിനകത്തായിരിക്കുന്നു 'ഇത് കാട്ടുമൃഗമൊന്നുമല്ല .... വന്നിരിക്കുന്നത് കൊറോണ യാണേ....

ഫിദ ഫാത്തിമ
5 ബി വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ