"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
ഉഷസ്സുണരും നേരം | |||
പ്രകൃതി എത്ര സുന്ദരമാണ് | |||
മലയും കാടും പുഴയും പൂക്കളും പക്ഷികളും | |||
അങ്ങനെയങ്ങനെ എത്ര സുന്ദരമാണ് | |||
ഇനിയുമെത്ര നാൾ നീ സുന്ദരമായ് | |||
വിരിഞ്ഞു നിൽക്കുമെന്ന റിയില്ല | |||
മനുഷ്യകരങ്ങൾ തീർത്ത | |||
മുറിപ്പാടുകൾ അത്രമേൽ | |||
നിന്റെ സൗന്ദര്യം | |||
വികൃതമാക്കി | |||
മൺ വാസനയിറയില്ല | |||
നിന്റെ പച്ചപ്പിനെ അറിയില്ല | |||
വെട്ടിനിരത്തി നിൻ ശിഖരങ്ങളത്രയും | |||
ആഴത്തിൽ നിൻ മാറ് പിളർക്കുന്നു | |||
യന്ത്രങ്ങളത്രയും | |||
നല്ലതല്ലാത്തതെല്ലാം കഴിച്ചു മനുഷ്യൻ | |||
വിസർജ്ജിക്കുന്നു മാലിന്യങ്ങൾ | |||
സ്വാർത്ഥതയിൽ എല്ലാം മറന്നു നിന്നെ | |||
അശുദ്ധമാകുന്ന മനുജൻ | |||
പ്രകൃതി മരിക്കുന്ന ഓരോ | |||
വേളയിലും തിരിച്ചറിവുകൾ ഉണ്ടാകണം | |||
മനുഷ്യർക്ക് | |||
മറിച്ചെങ്കിൽ കോപം നമുക്ക് | |||
നാം വെട്ടിയ മരങ്ങൾക്കു പകരം | |||
കൊച്ചു തൈകൾ നട്ടിടേണം | |||
മലിനമാക്കി ഓരോ തുള്ളിയും നാം | |||
തന്നെ | |||
ശുദ്ധമാക്കീടേണം | |||
ഇനിയും നല്ലൊരു പ്രകൃതിക്കായ് | |||
എന്നുമെന്നും നാം ഒന്നായി വർത്തിക്കേണം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= തൗഫീഖ് എസ് | |||
| ക്ലാസ്സ്= 10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43013 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
09:30, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി
ഉഷസ്സുണരും നേരം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ