Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ടൂട്ടുവിൻെറ വാക്ക്
| |
| | color= 3
| |
| }}{{BoxBottom1
| |
| | പേര്=ദേവനന്ദ. ആർ
| |
| | ക്ലാസ്സ്= 8എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ഹൈസ്കുൾ തങ്കമണി,ഇടുക്കി,കട്ടപ്പന
| |
| | സ്കൂൾ കോഡ്= 30079
| |
| | ഉപജില്ല= കട്ടപ്പന
| |
| | ജില്ല= ഇടുക്കി
| |
| | തരം= കഥ
| |
| | color= 3
| |
| }}
| |
| <p> <br> റോഡുകളിലെ ജനക്കൂട്ടം കുറഞ്ഞു. വണ്ടികൾ കുറഞ്ഞു. എങ്ങും വിജനമായ പ്രദേശം . ടി.വി യിൽ ഒരു പ്രധാനപ്പെട്ട വാർത്ത 1 മുതൽ 7 വരെയുളള ക്ലാസ്സുകളിലെ പരീക്ഷ ഉപേക്ഷിച്ചു.
| |
| കുറച്ചു നാളുകൾക്ക് ശേഷം അടുത്ത വാർത്ത 8-മുതലുളള ക്ലാസ്സുകളിലെ പരീക്ഷ മാറ്റി വെച്ചു. 8,9,ക്ലാസ്സുകളിലെ പരീക്ഷ ഉപേക്ഷിച്ചു. ബാക്കിയുളള ക്ലാസ്സുകളിലെ പരീക്ഷ തീയതി പീന്നിട് അറിയിക്കും.
| |
| പരീക്ഷ എഴുതാതെ തന്നെ സ്കൂൾ അടച്ചു . ടൂട്ടുവിന് വളരെയേറെ സന്തോഷം . കാരണം അപ്പുമായി കളിക്കാം. പക്ഷേ സന്തോഷമെല്ലാം പോയി വിഷമത്തിലാണ് ടൂട്ടു. വീട്ടിൽ കളിക്കാൻ വിടില്ല .1-ൽ
| |
| പഠിക്കുന്ന കുട്ടിയാണ് ടൂട്ടു. ടൂട്ടുവിൻെറ സഹപാഠിയും അയൽവാസിയുമാണ് അപ്പു.ജനുവരിയോടെ അപ്പുവും ടൂട്ടിവും ഏപ്രിൽ -മെയ് എങ്ങനെ ചിലവഴിക്കും എന്നു തിരുമാനിച്ചിരുന്നു. നേേരത്തേ അവധി കിട്ടിയതിനാൽ വളരെ സന്തോഷമായി .എന്നാൽ രണ്ടുപേരെയും ഇപ്പോൾ കളിക്കാൻ വിട്ടില്ല . കാരണം രോഗം പടരും .രോഗമെന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കും സാധാരണ പനിയോ ചുമയോ ആണെന്ന് .എന്നാൽ അല്ല കൊറോണ -കോവിഡ് -19 എന്ന മാറാരോഗം. ഇതുവരെയും ഈ രോഗത്തിന് മരുന്ന കണ്ടുപിടിച്ചിട്ടില്ല . ടൂട്ടു ചിലപ്പോഴക്കേ ഓർക്കും നമ്മുക്ക് വേണ്ടിയല്ലേ അനുസരിക്കാം പക്ഷേ
| |
| എത്രയെന്ന് പറഞ്ഞാൽഅച്ഛനും ചേട്ടനിമൊക്കെ പുറത്തുപോകുുമ്പോൾ ടൂട്ടു അമ്മയുടെ അടുത്തുപോയി ചോദിക്കും കളിക്കാൻ പോകോടെയെന്ന് എന്നുെം ചോദിക്കും ഒരു ഫലവുമില്ല അമ്മയ്ക്കാഗ്രഹമില്ലാത്തതുകൊണ്ടാണോ? ആരോഗ്യപ്രവർത്തകരുടെയുംപോലീസുകാരുടെയും കഷ്ടപ്പാടുകൾകണ്ടില്ല എന്നു നടിക്കാനാവില്ല.അവർ അവരുടെ ജീവൻബലി കൊടുത്തിട്ടാണ് പോരാടുന്നത്.
| |
| അവർക്കുവേണ്ടിയല്ല,നമ്മുക്കുവേണ്ടി, എന്നിട്ട് പലരും നിഷേധിക്കുന്നു.പുറത്തുകൂടി ഇറങ്ങി നടക്കുന്നു.ഇങ്ങനയുള്ള പ്രവർത്തനങ്ങളിലുടെ അവരെ വിഷമിപ്പിക്കുകയാണ് നമ്മൾചെയ്യുന്നത് എന്നിങ്ങനെ അമ്മ
| |
| ചിന്തിക്കുന്നു. ടൂട്ടു എപ്പോഴും ഒർക്കും .അച്ഛനും ചേട്ടനും പോയാൽ അമ്മ ഒന്നും പറയില്ല എന്നാൽ ഞാൻ പോയാല്ലോ സമ്മതിക്കില്ല . എന്തൊരു കഷ്ടം അടുക്കളയിൽ പണിതീർത്തിട് അമ്മ ടൂട്ടുവിൻെറ അടുത്തുപോയി അവന് പടംവരബുക്ക് എടുത്തു കൊടുത്തു. അതിന് നിറം കൊടുക്കുകയും. അതിലെ പടെ വരാക്കാനും ശ്രമിച്ചു.ഇടക്കി അവൻ ടി . വി. യിൽ വാർത്ത വെച്ച് നോക്കും . എന്നാൽ അവൻ പ്രതീക്ഷിച്ച വാർത്ത മാത്രം കാണില്ല. നിരാശയോടെ പിന്നെയും പടം വര തുടങ്ങും . പക്ഷേ അവന് ഒരു വിശ്വാസമുണ്ട് അവൻ ആഗ്രഹിക്കുന്ന ഒരു ദിവസമുണ്ട് അന്ന് പുറത്തിറങ്ങി നടക്കാം,കളിക്കാം എവിടെവേണെമെങ്കിലും പോകാം. ഈ വിശ്വാസം അവന് മാത്രമല്ല എല്ലാ കുട്ടികൾക്കുമുണ്ട് . അവൻ പ്രതീക്ഷിക്കാത്ത ഒരു ഗിവസം അമ്മ ഉച്ചകഴിഞ്ഞ് അവനെ കളിക്കാൻ വിട്ടു. അവനെ മാത്രമല്ല അപ്പുവിനെയും അവർക്ക് വിശ്വാസിക്കാനായില്ല. അവർ പല കളിക്കളും കളിച്ചു. കുറേ കാര്യങ്ങൾ പറഞ്ഞു. സന്ധ്യാ ആയപ്പോഴാണ് . അവർ തിരിച്ചു വീട്ടിൽ പോകുന്നത് എന്നാൽ അമ്മമാർക്ക് അവർഒരു വാക്ക് കൊടുത്തു . അമ്മ പറയാതെ പുറത്തിറങ്ങില്ല . പിറ്റേന്ന് പതിവുപോലെ അവൻ വാർത്ത വെച്ചിട്ട് അമ്മയുടെ അടുട്ടു ചെന്നു.എന്നാൽ അവൻ അവൻെറ പതിവു ചോദ്യം ചോദിച്ചില്ല കാരണം ഇന്നലെ അവൻ അമ്മയ്ക്ക് ഒരു വാക്ക് കൊടുത്തിരുന്നു
| |
08:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം