Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/ആരോഗ്യത്തിന്റെ രഹസ്യം | ആരോഗ്യത്തിന്റെ രഹസ്യം]] |
| | തലക്കെട്ട്=ആരോഗ്യത്തിന്റെ രഹസ്യം | |
| | color=1
| |
| }}
| |
| തെക്കേ പറമ്പിൽ ജമാലിന്റെ വീട്ടിൽ ഇന്ന് വളരെ സന്തോഷമാണ്. ഇന്ന് അദ്ദേഹത്തിന്റെ മകളെയും മരുമകനെയും കല്യാണത്തിന് ക്ഷണിക്കുന്ന ദിവസം ആണ്. വലിയ സൽക്കാരം ആയിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ. അങ്ങനെ സൽക്കാരം പൊടിപൊടിച്ചു. ഭക്ഷണം നിറയെ ബാക്കിയായിരുന്നു. അത് അദ്ദേഹത്തിന്റെ പറമ്പിൽ കൊണ്ടിട്ടു. വിശന്നു കരയുന്ന എത്ര മനുഷ്യരും കുഞ്ഞുങ്ങളും ഉള്ള ഈ നാട്ടിൽ അതാർക്കും നൽകാതെ അത് പറമ്പിൽ കൊണ്ടിട്ടു. കാക്കയും പൂച്ചയും ഈച്ചയും ആ പറമ്പിൽ നിറഞ്ഞു. പരിസരം വൃത്തിയായി സൂക്ഷിച്ചിരുന്നില്ല അദ്ദേഹവും വീട്ടുകാരും. ഫാസ്റ്റ് ഫുഡിന്റെ അടിമകളായി അവർ. അങ്ങനെ ഒരിക്കെ ജമാലിന് വിട്ടുമാറാത്ത ശർദിയും വയറു വേദനയും പിടിപെട്ടു. അദ്ദേഹത്തിന്റെ മൂത്ത മകൻ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയി.ഡോക്ടർ പറഞ്ഞു :"ഈ രോഗത്തിന് മരുന്ന് എന്തന്നാൽ പഴങ്ങളും പച്ച കറികളും ഇലക്കറികളും നന്നായിട്ട് കഴിക്കാൻ. ഇടക്കൊക്കെ പാടത്തൊക്കെ പോയി കിളക്കുക. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക.എന്നാലേ നിങ്ങൾ ആരോഗ്യവാനാകു. ഇറച്ചിയും മീനും മാത്രം കഴിക്കുന്ന അദ്ദേഹത്തിന് ഇലക്കറിയൊക്കെ കഴിക്കാൻ മടിവന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് അത് ശീലമായി. പിന്നീട് അദ്ദേഹം തന്റെ നാട്ടിൽ പാവപെട്ടവരെ എല്ലാം സഹായിച്ചു. പറമ്പിൽ അവർ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ അവർ തൂത്തു വൃത്തി ആക്കുകയും പരിസരം വൃത്തിയായി സൂക്ഷിച്ചു. പ്രകൃതിയെ പിന്നീട് അദ്ദേഹം ഇഷ്ടപ്പെട്ടു. മരം മുറിക്കാൻ വരുന്നവരെ ഒക്കെ അവർ തടഞ്ഞു. പ്രകൃതിയെ അദ്ദേഹം നന്നായി പരിപാലിച്ചു. അങ്ങനെ ജീവിതകാലം മുഴുവൻ അദ്ദേഹം സന്തോഷത്തോടെ കഴിഞ്ഞു.
| |
| ഗുണപാഠം :-(ഭക്ഷണം നാം പായക്കാൻ പാടില്ല അത് അമൂല്യമാണ്. പരിസരം വൃത്തി ആക്കുക . ശുചിത്വം പാലിക്കുക.)
| |
| | |
| | |
| {{BoxBottom1
| |
| | പേര്= ഫാത്തിമ റഷ. കെ
| |
| | ക്ലാസ്സ്=8 M
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
| |
| | സ്കൂൾ കോഡ്= 48039
| |
| | ഉപജില്ല=വണ്ടൂർ
| |
| | ജില്ല=മലപ്പുറം
| |
| | തരം=കഥ
| |
| | color=1
| |
| }}
| |
| {{verified|name=lalkpza| തരം=ലേഖനം }}
| |
08:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം