"ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഉത്തരം പറയൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ .യു.പി.എസ് .ചിറയിൻകീഴ്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ .യു.പി.എസ് .ചിറയിൻകീഴ്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42355
| സ്കൂൾ കോഡ്= 42355
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

07:50, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരം പറയൂ


എന്റെ ചോദ്യത്തിനുത്തരം പറയൂ ടീച്ചറമ്മേ
എന്നിനി സ്കൂളുകൾ തുറന്നീടും
ഞങ്ങൾ കുട്ടികൾ വിഷമിത്തിലാണേ
എന്നിനി സ്കൂളിൽ പഠിക്കാൻ കഴിയും
എന്നിനി ടീച്ചറെ കാണാൻ കഴിയും
എന്നിനി കൂട്ടുകാരോടൊപ്പം കളിക്കും
ഇതിനെല്ലാം കാരണം കൊറോണയാണേ
ഇതെന്നിനി നമ്മെ വിട്ടുപോകും?
ഉത്തരം പറയൂ ടീച്ചറമ്മേ

 

നിരഞ്ജന സുരേഷ്
1 എ ഗവ .യു.പി.എസ് .ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത