"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/തിരുത്തണം ഈ വിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
<center><poem>
<center><poem>
  കരയുന്ന ലോകത്തിൻ കണ്ണീർ തുടക്കാൻ
  കരയുന്ന ലോകത്തിൻ കണ്ണീർ തുടക്കാൻ
അടങ്ങാത്ത മാരിതൻ കലിയുടമേൽ
അടങ്ങാത്ത മാരിതൻ കലിയുടെമേൽ
ഒരുമിക്കൂ മർത്യ നിൻ മനസ്സുകൊണ്ട് ...
ഒരുമിക്കൂ മർത്യ നിൻ മനസ്സുകൊണ്ട് ...
പ്രാണിതൻ സ്വാതന്ത്ര്യം തടവിലാക്കിയപ്പോൾ
പ്രാണിതൻ സ്വാതന്ത്ര്യം തടവിലാക്കിയപ്പോൾ

00:53, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരുത്തണം ഈ വിധി


 കരയുന്ന ലോകത്തിൻ കണ്ണീർ തുടക്കാൻ
അടങ്ങാത്ത മാരിതൻ കലിയുടെമേൽ
ഒരുമിക്കൂ മർത്യ നിൻ മനസ്സുകൊണ്ട് ...
പ്രാണിതൻ സ്വാതന്ത്ര്യം തടവിലാക്കിയപ്പോൾ
അറിഞ്ഞില്ലയീ വിധി നിനക്കു നേർക്കെന്ന്.
ഇത് വിധിയുടെ വിളയാട്ടം, അടയ്ക്കു നിൻ
സ്വേച്ഛയെയാമതിലുകൾക്കുള്ളിൽ
തടവറതൻ ഗന്ധം ശ്വസിച്ചു നീയാപ്പൂ -
യീലോകത്തിൻ കണ്ണുനീർ
ദീനമാം രോദനം കേൾക്കുന്നു ഞാൻ
തിരുത്തൂ നിൻ വിധിയാമീ മാരിയെ
നിന്നുടെ തടങ്കൽ കൊണ്ട്.


സഞ്ജയ് ഷിബു
9 A എസ്.ഡി.പി.വെ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത