"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
ഗതാഗതം
ഗതാഗതം
അന്നം തേടി അലഞ്ഞിരുന്ന പുരാതന മനുഷ്യര്‍ കല്ലും മുള്ളും ചവിട്ടു മെത്തയാക്കി മാറ്റിയിരുന്നെങ്കില്‍ ആധുനിക മനുഷ്യന്റെ സാമുഹ്യ സാസ്ക്കാരിക സാമ്പത്തിക വളര്‍ച്ചക്ക് ഗതാഗതം ഒരു പ്രധാന ഘടകമാണ്.  ഈ പഞ്ചായത്തിലെ ആദ്യത്തെ ഗതാഗത സൗകര്യം ഉള്ള ഏക റോഡ് കെ കെ റോഡ് ആയിരുന്നു. ഈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ല ജനങ്ങള്‍ അവരുടെ ഉല്പന്നങ്ങള്‍ ശിരസിലേറ്റി കമ്പോളം തേടി കാതോളം യാത്ര ചെയ്തിരുന്നു. കാലാനുസൃതമായ വളര്‍ച്ചയില്‍ റോഡുകളുടെ കാര്യത്തില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ നേട്ടങ്ങള്‍ കൈവരിച്ചു. നിലവില്‍ 64 കി മീ ടാര്‍ റോഡുകളും 110കി മീ മണ്‍ റോഡുകളുമാണുള്ളത്.

പ്രശസ്തരായ വ്യക്തികള്‍‍
പാറത്തോടിന്റെ അഭിമാനം എന്നറിയപ്പെടുന്ന അക്കാമ്മ ചെറിയാന്‍ ജനിച്ചു വളര്‍ന്ന സ്ഥലമാണിത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീരവനിത.ഡി സി ബുക്ക്സിന്റെ ശാഖ ആദ്യമായി പ്രചാരത്തിലിറക്കിയ ശ്രീ ഡി സി കിഴക്കെമുറി പാറത്തോടില്‍ ഉണ്ടായിരുന്നു.
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/73014" എന്ന താളിൽനിന്ന് ശേഖരിച്ചത്