"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ജലകന്യക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
}}
}}


{{Verified|name=Sheelukumards}}
{{Verified|name=Sheelukumards| തരം= കവിത    }}

00:40, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം



ജലകന്യക
 

ജലമേ നീ എങ്ങുപോയ് എങ്ങുപോയീ
നീ മാത്രമാശ്രയം ജീവനെന്നും
നിൻ വരവിനായ് നാം കാത്തിരിപ്പൂ എന്നും
നിൻ മനം എന്തെന്നറിഞ്ഞിടാതെ
പുഴയും വറ്റി മനസ്സും വറ്റി നിൽപ്പൂ
വിദൂരമോ നീ വിദൂരമോ ...........?
​എങ്ങു നീ പോയ് മറഞ്ഞൂ കന്യകേ
വറ്റി വരണ്ട മനസ്സുമായ് നിന്നെ
തേടി തേടി നടപ്പൂ എന്നും
തേവി തേവി വറ്റിപോയ നേത്രവും.


റിയ എസ്. ലാൽ
10 I സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത