"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
}}
}}


{{Verified|name=Sheelukumards}}
{{Verified|name=Sheelukumards| തരം=  കഥ  }}

00:16, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉയർത്തെഴുന്നേൽപ്പ്


ഇന്ന് എനിക്കും എന്റെ കുടുമ്പത്തിനും വളരെ സന്തോഷമുള്ള ദിവസമാണ്. എന്തെന്നാൽ കഴിഞ്ഞരണ്ടാഴ്ച മുൻപായിരുന്നു ഗൾഫിൽ നിന്ന് എത്തിയ എന്റെ ബന്ധവിൽ നിന്നും എനിക്ക് കോവിഡ് -19 പകർന്നതു. എന്നാൽ ഞാൻ അത് അറിഞ്ഞിരു ന്നില്ല. ആദ്യം ചെറിയ തൊണ്ട വേദനയും പനിയും ഉണ്ടായിരുന്നു. പിന്നീട് അത് വർദ്ധിക്കുകയും ശ്വാസം തടസ്സം കൂടുകയും ചെയ്തു. മരണം മുന്നിൽ കണ്ടു കിടന്ന ആ രണ്ട് ആഴ്ച ഇന്നും ഭയത്തോടെ ആണ് ഞാൻ കാണുന്നത്. ഞാൻ രക്ഷപെടുമെന്നും തിരികെ ജീവിതത്തിലേക്ക് എത്തുമെന്നും സ്വപ്നത്തിൽ പോലും കരുതിയില്ല. എനിക്കിപ്പോൾ വളരെയ ധികം സുഖപ്പെട്ടിരിക്കുന്നു. ഒരു കുഞ്ഞു കുട്ടിയെ നോക്കുന്നത് പോലെയായിരുന്നു നേഴ്സുമാർ എന്നെ സംരക്ഷിച്ചിരുന്നത്. ആ മരണക്കിടക്കയിൽ കിടന്നു കൊണ്ട് ഞാൻ അവരുടെ സ്നേഹമാർന്ന കണ്ണുകളിലൂടെ ദൈവത്തെ കണ്ടു. എന്നെ വീണ്ടും ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽപ്പിച്ച ഡോക്ടർമാർക്കും നേഴ്സ്മാർക്കും ഒരായിരം നന്ദി.

അതിരാകൃഷ്ണൻ ആർ ബി
9 ഡി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ