"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/മാറുന്നകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറുന്നകാലം | color= 2 }} <center> <poem> പുതു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color= 2  
| color= 2  
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:48, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാറുന്നകാലം

പുതുതലമുറയ്ക്ക് അന്യമായൊരു കാലം 
പഴമയെന്ന് ചൊല്ലി നാം കളിയാക്കിടുന്ന കാലം 
കൃത്യമായി ദിനചര്യകൾ ചെയ്തിരുന്ന കാലം
പറമ്പിലെ കായ്കനികൾ തിന്നിരുന്ന കാലം
വ്യക്തിശുചിത്വം പാലിച്ചിരുന്ന കാലം
പ്രകൃതിയെ സ്നേഹിച്ചിരുന്ന കാലം
പ്രകൃതി ദുരന്തം ഇല്ലാതിരുന്ന കാലം

ഇന്നലെകളിൽ നിന്ന് ഇന്നിലേക്ക് നോക്കിയാൽ
സ്വാർത്ഥരായ മാനവർ പ്രകൃതി -
യിൽ നിന്ന് അകന്നിടുന്ന കാലം 
ശുചിത്വം എന്ന പേരിൽ പ്രകൃതിനശീകരണകാലം
ജീവിതശൈലി രോഗങ്ങൾ കൂട്ടുകാരായ കാലം

പതിറ്റാണ്ടുകൾക്ക് മുമ്പേ ചൊല്ലിത്തന്ന
വാക്കുകളോരോന്നും
വിഡ്ഢിത്തമെന്നുകരുതിയ
നാം തന്നെയാണ് വിഡ്ഢികൾ
എന്ന് തിരിച്ചറിഞ്ഞ കാലം

കനുസന്യാൽ എ എം
7 A ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത