"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ പാട്ട് | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color= 2  
| color= 2  
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ പാട്ട്


പാലൊന്ന് വാങ്ങുവാൻ പോകുന്നേരം
ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെനമ്മൾ പാടെമറന്നൊന്നും
ചെയ്തുകൂടാ
ലോക്കഡൗൺ നേരത്തെ കാഴ്ചകാണാൻ
എന്നെയും കൂടൊന്നുകൊണ്ടുപോകൂ
നിന്നെ ഒരിക്കൽ ഞാൻ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ
വീട്ടിലിരുന്നു ഞാൻബോറടിച്ചു
എന്നെയും കൂടൊന്നുകൊണ്ടുപോകൂ

കൊറോണ ഇവിടം വിടും കാലം
നമ്മൾക്കൊരുമിച്ച് പോകാമല്ലോ
അതുവരെ ഒരുമിച്ച് വീട്ടിലിരിക്കാം
കൊറോണയിൽ നിന്ന് രക്ഷനേടാം
അങ്ങനെയാകട്ടെ കൂട്ടുകാരാ
ജീവൻ തന്നയല്ലോമുഖ്യമെന്നും

അനുപമ
4 A ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത