"മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb}}
{{Verified|name= Anilkb|തരം=കവിത}}

23:45, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


ലോകമാകെ പടർന്നീടുന്നു
 കൊറോണയെന്ന വൈറസ്
 എല്ലാവർക്കും ശ്രദ്ധ വേണം
കൈകൾ സോപ്പു പയോഗിച്ച് കഴുകേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല ഉപയോഗിക്കേണം
 നന്നായകലം പാലിക്കണം
മാസ്ക് നാം ധരിക്കേണം
പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിഞ്ഞീടേണം
കൊറോണയെ നാം ഭയപ്പെടേണ്ട.
 ജാഗ്രത വേണം ജാഗ്രത വേണം


 

മുഹമ്മദ് ഇഹ്സാൻ
2 B എം.എസ്.എം സ്കൂൾ മുളവൂർ
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത