"സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/തളിർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=5
| color=5
}}
}}
{{Verified|name=Kavitharaj}}
{{Verified|name=Kavitharaj | തരം=  കവിത }}

23:14, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തളിർപ്പ്

വെയിലിനെയും
മഴയെയും
അതിജീവിച്ച്
ഞാനൊരു
പുതുകിളിർപ്പാകുമ്പോൾ
എഴുതും
ഞാനാ ഇതളുകളിൽ
ഒരു മഹാമാരിതൻ കഥയും
അതിജീവനത്തിന്റെ തുടിപ്പും......

റെയ്ഹാൻ ഫാത്തിമ
9 ബി സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത