|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ലോകമേ ശവക്കോട്ട | ലോകമേ ശവക്കോട്ട ]] | | *[[{{PAGENAME}}/ലോകമേ ശവക്കോട്ട | ലോകമേ ശവക്കോട്ട ]] |
| {{BoxTop1
| |
| | തലക്കെട്ട്= ലോകമേ ശവക്കോട്ട <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| | |
| ലോകത്തിൻ സ്പന്ദനം ഞാനറിഞ്ഞു
| |
| മരണമണി കേട്ട് ഞാൻ നിശ്ചലനായ്
| |
| എന്ത് സുന്ദരമാം ഈ ലോകം
| |
| കൊറോണ തൻ രാക്ഷസൻ പിടിമുറുക്കി
| |
| മനം മടുപ്പിക്കുമിതെന്തു ലോകം
| |
| മനുഷ്യ വംശം ഗതിമാറിയെങ്ങോ
| |
| പരിഭ്രാന്തരായ് നെട്ടോട്ടമോടിടുമ്പോൾ
| |
| ജനപ്പെരുപ്പത്തെയൊതുക്കി നിർത്താൻ
| |
| കനത്ത സന്നാഹമൊരുക്കിടുന്നു
| |
| ഓരോ നിമിഷവും പൊലിയുന്ന ജീവനെ
| |
| വില കൽപ്പിച്ചീടാനേ നിവർത്തിയുള്ളൂ
| |
| ക്ലേശങ്ങൾ നീങ്ങുവാൻ മോഹമുണ്ടെങ്കിലും
| |
| മോശമായ് ജീവിതം നീങ്ങിടുമ്പോൾ
| |
| ജാതി മത ഭേദങ്ങൾ പോയ്മറഞ്ഞു
| |
| എല്ലാ മനുഷ്യനും തുല്യവില
| |
| സമത്വ സുന്ദരമീലോകം
| |
| സമ്പന്ന രാഷ്ട്രങ്ങൾ മുട്ടു മടക്കി
| |
| സർവം ദൈവത്തിലർപ്പിച്ചു മുന്നേറുമ്പോൾ
| |
| ദൈവത്തിൻ സ്വന്തം നാടായ കേരളം
| |
| ദൈവത്തിൻ കരുതലിൽ ആശ്രയിച്ചു
| |
| കേരളത്തിൻ പ്രവാസി മക്കളെയോർത്തു
| |
| കേരളമാം 'അമ്മ വിലപിക്കുന്നു
| |
| വന്നിടും വിപത്തുകൾ നീങ്ങിടും കൂരിരുൾ പോൽ
| |
| തന്നിടും സർവശക്തൻ നേരിടാനുള്ള ശക്തി
| |
| ജീവിത തോണിയിൽ സഞ്ചരിക്കുന്ന നാം
| |
| ഭാവിയിലെത്തുന്ന തീരം അനിശ്ചിതം
| |
| മന്ത്രിതൻ വാക്കുകൾ വേദവാക്യം
| |
| തന്ത്രിതൻ വാക്കുകൾ നിശ്ചലവും
| |
| ഒറ്റക്കെട്ടായ് മുന്നേറും പടുത്തുയർത്തും ഞങ്ങൾ
| |
| ലോകം പടുത്തുയർത്തും ഞങ്ങൾ
| |
| അണിനിരക്കും ഞങ്ങൾ കൈകോർത്തണിനിരക്കും ഞങ്ങൾ
| |
| സഹജീവികളെ കോർത്തിണക്കി കരകയറീടും ഞങ്ങൾ.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആദർശ് ജോജോ
| |
| | ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് എച് സി എൽ പി എസ്, വൈലത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24249
| |
| | ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |