"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/തേങ്ങുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}
{{Verified|name=Kavitharaj| തരം=  കവിത }}

22:58, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേങ്ങുന്ന ഭൂമി

പുലരിതൻ മൂടൽമഞ്ഞിന്റെ അടരുകൾ നീക്കവേ
കിരണമേ നീ നിൻ ഭൂമിയെ കണ്ടു
പുകയുന്ന, എരിയുന്ന ചൂളകൾ മാലിന്യമേറുന്ന
ഓടകൾ തെരുവുകൾ
ഭ്രാന്തമാം മർത്യന്റെ ചെയ്തികൾ ഉയരുന്ന
ഉഷ്ണത്തിൻ ഇന്ധനമായി
അഗ്നിയായ് മാറിയ ഭൂമി തൻ മാറിന്റെ കനലുകൾ
തരിശിന്റെ ഭൂമി തന്നു
ജരയാർന്ന കാടിന്റെ ചീളുകൾ നീക്കവേ
എരിയുന്ന പ്ലാസ്റ്റിക്കിൻ മിശ്രിതങ്ങൾ
വെള്ളം പേറുന്ന കുപ്പി തൻ പരിണാമം
വായുവിൻ കുപ്പികൾ
പണ്ടൊരു മർത്യൻ ഓതിയ പോലെ
ഇനിയൊരു ലോക യുദ്ധം ഉണ്ടാകണമെങ്കിൽ
ശുദ്ധജലത്തിൻ ദൗർലദ്യത തന്നെ കാരണം

അമിത അനിൽ
9 A സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത