"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:52, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം

കൊറോണ എന്നൊരു വൈറസ്
ലോകമെങ്ങും പടരുന്നു
ഭീതി വേണ്ട ടെൻഷൻ വേണ്ട
പ്രതിരോധം ആണ് വേണ്ടത്
കൈകൾ ഇടയ്ക്കിടെ കഴുകേണം
തുമ്മുമ്പോൾ തൂവാല പൊത്തണം
മാസ്ക് ധരിക്കേണം
പഴകിയ ഭക്ഷണം ഒഴിവാക്കേണം
തണുത്ത വെള്ളം കുടിക്കരുത്
ചെറു ചൂടോടെ ഭക്ഷണം കഴിക്കേണം
രോഗം വന്നാൽ പിന്നെ നാം തനിച്ചാണ്
അച്ഛനില്ല അമ്മയില്ല
ഉറ്റവർ ആയി ആരും ഇല്ല
"ഞാൻ എന്ന ഞാൻ മാത്രം"
ജാതി ഇല്ല മതം ഇല്ല
വർഗ്ഗ വിവേചനം ഒന്നും ഇല്ല
ഒത്തൊരുമയാണ് നമ്മുടെ ശക്തി

അഭിജിത് .ബി
3 B ഗവണ്മെന്റ് എൽ പി എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത