ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color= 5     
| color= 5     
}}
}}
{{Verified|name=pkgmohan}}
{{Verified|name=pkgmohan|തരം=കവിത}}

22:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതിയെ വികൃതിയായി കാണരുതേ ,
പ്രകൃതിയെ ഒട്ടും മാറ്റരുതേ,
നന്മക്കായ് ഒന്നുചേർന്നീടാം ,
മഹാമാരിയെ ചെറുത്തീടാം ,
മഹാന്മാരെ ഓർത്തീടാം ,
മഹദ് കാര്യങ്ങൾ ചെയ്തീടാം .
നന്മ ചെയ്യും കരങ്ങളെ -
മാറിൽ ചേർത്ത് വച്ചീടാം .
പ്രകൃതിയെ വികൃതിയായി കാണരുതേ ,
പ്രകൃതിയെ ഒട്ടും മാറ്റരുതേ.

ജസീന ജലാൽ
7 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത