"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>
<p>
ഇതൊരു കഥയല്ല. ലോകം വിറപ്പിച്ച വൈറസാണ് കൊറോണ അഥവ കോ വിഡ് 19. ചൈനയിലെ വുഹാൻ സിറ്റിയിൽ ജനിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നു പിടിച്ച മഹാമാരി. ഒരു പാട് ജീവനുകൾ കവർന്നെടുത്ത വൈറസ് - ഇതിനെ പ്രതിരോധിക്കാൻ ഉള്ള വഴികൾ.- ജനസമ്പർക്കം ഒഴിവാക്കുക. വീടിനുള്ളിൽ കഴിയുക. പുറത്ത് പോവേണ്ടിവന്നാൽ ആൾക്കാരുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക.മാസ്ക് ധരിക്കുക: തിരിച്ചു വന്നാൽ കൈയും മുഖവും നന്നായി സോപ്പുപയോഗിച്ചു കഴുകിയിട്ട് വീട്ടിനുള്ളിൽ പ്രവേശിക്കുക. രോഗമുണ്ടോ എന്ന ലക്ഷണമോ സംശയമോ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം.  എല്ലാത്തിനും ഉപരി ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം.

</p>
</p>
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name= Asokank}}
{{Verified|name= Asokank | തരം=  ലേഖനം  }}

22:14, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ഇതൊരു കഥയല്ല. ലോകം വിറപ്പിച്ച വൈറസാണ് കൊറോണ അഥവ കോ വിഡ് 19. ചൈനയിലെ വുഹാൻ സിറ്റിയിൽ ജനിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നു പിടിച്ച മഹാമാരി. ഒരു പാട് ജീവനുകൾ കവർന്നെടുത്ത വൈറസ് - ഇതിനെ പ്രതിരോധിക്കാൻ ഉള്ള വഴികൾ.- ജനസമ്പർക്കം ഒഴിവാക്കുക. വീടിനുള്ളിൽ കഴിയുക. പുറത്ത് പോവേണ്ടിവന്നാൽ ആൾക്കാരുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക.മാസ്ക് ധരിക്കുക: തിരിച്ചു വന്നാൽ കൈയും മുഖവും നന്നായി സോപ്പുപയോഗിച്ചു കഴുകിയിട്ട് വീട്ടിനുള്ളിൽ പ്രവേശിക്കുക. രോഗമുണ്ടോ എന്ന ലക്ഷണമോ സംശയമോ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. എല്ലാത്തിനും ഉപരി ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം.

റെയോൺ റ്റോമി
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം