"മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth| തരം=കവിത}}

21:57, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


                              അതിജീവനം
നാമിന്നതിജീവിക്കണം ഈ മഹാമാരിയെ,
ലോകമെമ്പാടും പടരുന്നൊരീ വൈറസുകളെ
അതിജീവിക്കണം ഒരുമയോടെ കൈകോർത്ത്
പടരുന്ന മഹാമാരിയെ ചെറുക്കണം നമുക്ക്

ശാരീരിക അകലം സാമൂഹിക ഒരുമ
 ഇതാകട്ടെ ഇനി പുതു പ്രതിജ്ഞ
            സ്വാർത്ഥമാകല്ലേ ജീവിതം
           കരുതലോടെ മുന്നേറാം
           ബ്രഹ്മാവെ കനിയൂ നീ.....
           രക്ഷിപ്പിൻ ഞങ്ങളെ
ലോകമേ തറവാട് നീ രക്ഷിക്കൂ
സാഷ്ടാംഗം പ്രണമിക്കുന്നു ഞങ്ങൾ
ഒരുമിച്ചു ചെറുക്കാം മഹാമാരിയിൽ നിന്ന്
                                        കൈകോർക്കാം പൊതു പുലരിക്കായ് അതിജീവനം നേടാം രക്ഷനേടാം
                                        കരുതലോടെ ഒരേമനസ്സോടെ അതിജീവിക്കണം ഒരുമയോടെ.
                                                                 
                                           
                                      

 

അയോണ വി.എ
VIII A മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത