ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
St.marys (സംവാദം | സംഭാവനകൾ)
St.marys (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
സ്കൂള്‍ ഫോണ്‍=04822231313,04822233013|
സ്കൂള്‍ ഫോണ്‍=04822231313,04822233013|
സ്കൂള്‍ ഇമെയില്‍=stmaryskvld@gmail.com|
സ്കൂള്‍ ഇമെയില്‍=stmaryskvld@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
സ്കൂള്‍ വെബ് സൈറ്റ്= ഇല്ല‌|  |
ഉപ ജില്ല=കുറവിലങ്ങാട്|
ഉപ ജില്ല=കുറവിലങ്ങാട്|
<!--  എയ്ഡഡ്-->|
<!--  എയ്ഡഡ്-->|

21:37, 24 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്
വിലാസം
കുറവിലങ്ങാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌-ഇഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-2010St.marys




കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പരിശുദ്ധ കന്യകയാല്‍ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടില്‍ ആ അമ്മയുടെ നാമത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ല്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആയി ആരംഭിച്ച വിദ്യാലയം പടിപടിയായി വളര്‍ന്ന് 1949 ല്‍ ഹൈസ്ക്കുള്‍ ആയി ഉയര്‍ത്തപ്പെട്ടു1951 ല്‍ എസ് എസ് എല്‍ സി ആദ്യബാച്ച് 24 കുട്ടികള്‍ എഴുതി അന്നത്തെ സ്ക്കുള്‍ മാനേജര്‍ ബഹു പുത്തന്‍പുരയ്ക്കല്‍ തോമാച്ചന്‍ ആണ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികള്‍ ഉണ്ട്.

.സയന്സ് ലാബ് ,എഡൂസാറ്റ് മുറി , കംബൂട്ടര്‍ ലാബ് ,റീഡിങ്ങ് റൂം, ലൈ(ബറി,  ഓഫിസ്,  വിശാലമായ ഒരു കളിസ്ഥലം, സ്ററാഫ് റും  എന്നിവ ഈ വിദ്യാലയത്തിനുണ്ട്

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പാലാ കോര്‍പറേറ്റ് എജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ. ജോസഫ് ഈന്തനാല്‍‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. റീജാ മരിയായും സ്കൂള് മാനേജര് റവ.ഫാ.ജോസഫ് മലേപ്പറപിലുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949 - 53
1913 - 23 (വി 1923 - 29 മാ
1929 - 41
1941 - 42 കെ.
1949 - 53 ശ്രിമതി മേരി സെബാസ്റ്റ്യന്‍
1953 - 79
1979- 80 സി ആന്‍സി ജോസ്
1980 - 87
1987 - 91 സി അംബ്രോസിയ
1991- 99 സി റാണി മരിയാ
1983 - 87
1987 - 88
1989 - 90 എ.
1990 - 92 സി.
1992-01 സു
2001 - 02 ജെ.
2002- 04
2004- 05
2009 - 10 സി.ഷേര്‍ളികുട്ടി ജോര്‍ജ്ജ്.കെ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.752032" lon="76.559772" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.751693, 76.560974, girls hs kuravilangad 9.765904, 76.605263 </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക