"ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sai K shanmugam എന്ന ഉപയോക്താവ് [[42343 - ഗവ. യു.പി.എസ്സ് ആലന്തറ സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ/...)
No edit summary
വരി 31: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

21:08, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

വിറച്ചുപോയി മനുഷ്യൻ
കേവലമൊരു ചെറുകീടത്താൽ
തകർത്തെറിഞ്ഞു ലോകത്തെ
കൊറോണയെന്നൊരു വൈറസ്
ചെറുത്തിടാം നമുക്കൊരുമിച്ചു
അതിജീവിക്കാം മഹാമാരിയെ
അനുസരിക്കാം നിർദേശങ്ങൾ
അതിജീവനത്തിൻ മാർഗങ്ങൾ
മുൻപേ നിൽക്കും സർക്കാര്
ഒപ്പം നില്ക്കാം നാമൊന്നായ്
നമ്മെ കാക്കാൻ ഉണ്ട് പലരും
പലമേഖലകളിൽ പലവിധമായ്
നമിച്ചീടേണം അവരെ നാം
ഇന്നും എന്നും എപ്പോഴും

അർജുൻ. എ. എസ്
6.ബി ഗവ. യു. പി. എസ്. ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത