ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/കൊറോണയെ കാണാനില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sarinjosen (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണയെ കാണാനില്ല | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sarinjosen (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൊറോണയെ കാണാനില്ല
| തലക്കെട്ട്= കൊറോണയെ കാണാനില്ല
| color=  1
| color=  1
}}
ചൈനയിലെ വുഹാനിൽ ഒരു കൊറോണ ജനിച്ചു. ആ വൈറസ് താമസിച്ച ശരീരം കത്തിച്ചപ്പോൾ അവന് വേറൊരു താമസ സ്ഥലം ഇല്ലാതായി. അലഞ്ഞ് നടന്ന അവന് ആരോ കോവിഡ് - 19 എന്നു പേരിട്ടു. അവിടെ അവൻ കാരണം കുറെ ആളുകൾ മരിച്ചു. അതിനു ശേഷം അവൻ ഇന്ത്യയിലേക്ക് വന്നു. അവിടെയും അവൻ കുറച്ച് ആളുകളെ കൊന്നു. മുഖ്യമന്ത്രീം പ്രധാനമന്ത്രിയും കൂടി ഒരു പദ്ധതി ഒരുക്കി. ലോക്ക് ഡൗൺ ആണത്. അതായത് ആരും സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. അവന് ഒരു ശരീരവും  കിട്ടിയില്ല. അത്കൊണ്ട്  നാണിച്ച് കോവിഡ് ഭൂമി വിട്ട് പോയി. പിന്നെ ഒരിക്കലും ആ വൈറസിന്റെ വികൃതികൾ നാട്ടിൽ കണ്ടിട്ടേയില്ല.
{{BoxBottom1
| പേര്=  ശ്രീദുർഗ വി.എസ്സ്. 
| ക്ലാസ്സ്= 1 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എൽ.പി.എസ്സ്,പുല്ലൂറ്റ്.
| സ്കൂൾ കോഡ്=23411
| ഉപജില്ല= കൊടുങ്ങല്ലൂർ
| ജില്ല= തൃശ്ശൂർ
| തരം=  കഥ 
| color=  1
}}
}}

21:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ കാണാനില്ല

ചൈനയിലെ വുഹാനിൽ ഒരു കൊറോണ ജനിച്ചു. ആ വൈറസ് താമസിച്ച ശരീരം കത്തിച്ചപ്പോൾ അവന് വേറൊരു താമസ സ്ഥലം ഇല്ലാതായി. അലഞ്ഞ് നടന്ന അവന് ആരോ കോവിഡ് - 19 എന്നു പേരിട്ടു. അവിടെ അവൻ കാരണം കുറെ ആളുകൾ മരിച്ചു. അതിനു ശേഷം അവൻ ഇന്ത്യയിലേക്ക് വന്നു. അവിടെയും അവൻ കുറച്ച് ആളുകളെ കൊന്നു. മുഖ്യമന്ത്രീം പ്രധാനമന്ത്രിയും കൂടി ഒരു പദ്ധതി ഒരുക്കി. ലോക്ക് ഡൗൺ ആണത്. അതായത് ആരും സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. അവന് ഒരു ശരീരവും കിട്ടിയില്ല. അത്കൊണ്ട് നാണിച്ച് കോവിഡ് ഭൂമി വിട്ട് പോയി. പിന്നെ ഒരിക്കലും ആ വൈറസിന്റെ വികൃതികൾ നാട്ടിൽ കണ്ടിട്ടേയില്ല.

ശ്രീദുർഗ വി.എസ്സ്.
1 എ ജി.എൽ.പി.എസ്സ്,പുല്ലൂറ്റ്.
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ