"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണ ഭീതി | കൊറോണ ഭീതി]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ ഭീതി | കൊറോണ ഭീതി]]
*[[{{PAGENAME}}/കൊറോണ ഭീതി | കൊറോണ ഭീതി]]
<center> <poem>
കൊറോണ വന്നെന്റെ
വാതിലിൽ മുട്ടുന്ന
ശബ്ദവും കാതോർത്തു
ഞാനിരുന്നു.
ഓരോരോ രാജ്യങ്ങൾ
കീഴടക്കിയവൻ
ഇന്നെന്റെ രാജ്യത്തും
വന്നണഞ്ഞു
സാമ്രാജ്യ വാദികൾ
നടുങ്ങുമാറാവൻ
രാജ്യങ്ങൾ വെട്ടിപ്പിടിച്ചിടുന്നു.
കൈകളും കാൽകളും
മുഖവും കഴുകി നാം
കൊറോണയെ തന്നെ
കഴുകിക്കളഞ്ഞിടും .
എവിടെയോ തക്കം
നോക്കിയിരിക്കുന്നവൻ
പാരിൽ
ക്ഷണിക്കാത്തൊരതിഥിയായി.
ശൂന്യമാം പാതകൾ
വാണിജ്യകേന്ദ്രങ്ങൾ
ശൂന്യതയിലേക്കോ
നയിക്കുന്നു നാം.
</poem> </center>

20:40, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം