"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
ശൂന്യതയിലേക്കോ | ശൂന്യതയിലേക്കോ | ||
നയിക്കുന്നു നാം. | നയിക്കുന്നു നാം. | ||
</poem> </center> | |||
20:38, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വന്നെന്റെ
വാതിലിൽ മുട്ടുന്ന
ശബ്ദവും കാതോർത്തു
ഞാനിരുന്നു.
ഓരോരോ രാജ്യങ്ങൾ
കീഴടക്കിയവൻ
ഇന്നെന്റെ രാജ്യത്തും
വന്നണഞ്ഞു
സാമ്രാജ്യ വാദികൾ
നടുങ്ങുമാറാവൻ
രാജ്യങ്ങൾ വെട്ടിപ്പിടിച്ചിടുന്നു.
കൈകളും കാൽകളും
മുഖവും കഴുകി നാം
കൊറോണയെ തന്നെ
കഴുകിക്കളഞ്ഞിടും .
എവിടെയോ തക്കം
നോക്കിയിരിക്കുന്നവൻ
പാരിൽ
ക്ഷണിക്കാത്തൊരതിഥിയായി.
ശൂന്യമാം പാതകൾ
വാണിജ്യകേന്ദ്രങ്ങൾ
ശൂന്യതയിലേക്കോ
നയിക്കുന്നു നാം.