"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'*[[{{PAGENAME}}/കൊറോണ ഭീതി | കൊറോണ ഭീതി]]' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/കൊറോണ ഭീതി | കൊറോണ ഭീതി]] | *[[{{PAGENAME}}/കൊറോണ ഭീതി | കൊറോണ ഭീതി]] | ||
<center> <poem> | |||
കൊറോണ വന്നെന്റെ | |||
വാതിലിൽ മുട്ടുന്ന | |||
ശബ്ദവും കാതോർത്തു | |||
ഞാനിരുന്നു. | |||
ഓരോരോ രാജ്യങ്ങൾ | |||
കീഴടക്കിയവൻ | |||
ഇന്നെന്റെ രാജ്യത്തും | |||
വന്നണഞ്ഞു | |||
സാമ്രാജ്യ വാദികൾ | |||
നടുങ്ങുമാറാവൻ | |||
രാജ്യങ്ങൾ വെട്ടിപ്പിടിച്ചിടുന്നു. | |||
കൈകളും കാൽകളും | |||
മുഖവും കഴുകി നാം | |||
കൊറോണയെ തന്നെ | |||
കഴുകിക്കളഞ്ഞിടും . | |||
എവിടെയോ തക്കം | |||
നോക്കിയിരിക്കുന്നവൻ | |||
പാരിൽ | |||
ക്ഷണിക്കാത്തൊരതിഥിയായി. | |||
ശൂന്യമാം പാതകൾ | |||
വാണിജ്യകേന്ദ്രങ്ങൾ | |||
ശൂന്യതയിലേക്കോ | |||
നയിക്കുന്നു നാം. | |||
</center> </poem> | |||
20:30, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വന്നെന്റെ
വാതിലിൽ മുട്ടുന്ന
ശബ്ദവും കാതോർത്തു
ഞാനിരുന്നു.
ഓരോരോ രാജ്യങ്ങൾ
കീഴടക്കിയവൻ
ഇന്നെന്റെ രാജ്യത്തും
വന്നണഞ്ഞു
സാമ്രാജ്യ വാദികൾ
നടുങ്ങുമാറാവൻ
രാജ്യങ്ങൾ വെട്ടിപ്പിടിച്ചിടുന്നു.
കൈകളും കാൽകളും
മുഖവും കഴുകി നാം
കൊറോണയെ തന്നെ
കഴുകിക്കളഞ്ഞിടും .
എവിടെയോ തക്കം
നോക്കിയിരിക്കുന്നവൻ
പാരിൽ
ക്ഷണിക്കാത്തൊരതിഥിയായി.
ശൂന്യമാം പാതകൾ
വാണിജ്യകേന്ദ്രങ്ങൾ
ശൂന്യതയിലേക്കോ
നയിക്കുന്നു നാം.