"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മോഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

20:30, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മോഹങ്ങൾ      


എനിക്കുമുണ്ടൊരു മോഹം

പറയാനുണ്ടൊരു മോഹം

ഒത്തിരി ഒത്തിരി മോഹം

പറയാനുണ്ടതി മോഹം

ചിതറി തെറിച്ച മോഹം

ഉടഞ്ഞുവീണൊരു മോഹം

പറന്നു പൊങ്ങിയ മോഹം

അഴിഞ്ഞു വീണൊരു മോഹം

നനഞ്ഞു കുതിർന്ന മോഹം

വറ്റി വരണ്ട മോഹം

കൂട്ടിക്കെട്ടിയ മോഹം

അകന്നു പോയൊരു മോഹം

എനിക്കുമുണ്ടൊരു മോഹം

പറയാനുണ്ടതി മോഹം

എന്റെ മോഹങ്ങൾ

എന്റെ മാത്രം മോഹങ്ങൾ............


അരുന്ധതി.ബി.എസ്
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത