"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= സെൻറ് ജോസഫ് എ യു പി എസ് മണ്ടപം | | സ്കൂൾ= സെൻറ് ജോസഫ് എ യു പി എസ് മണ്ടപം | ||
| സ്കൂൾ കോഡ്=12439 | | സ്കൂൾ കോഡ്=12439 | ||
| ഉപജില്ല= | | ഉപജില്ല= ചിറ്റാരിക്കാൽ | ||
| ജില്ല= കാസർഗോഡ് | | ജില്ല= കാസർഗോഡ് | ||
| തരം= ലേഖനം | | തരം= ലേഖനം |
20:17, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സംരക്ഷണം
'നാം ഇന്ന് ഏറ്റവും അധികം നേരിടുന്ന ഒരു വെല്ലുവിളിയാണ് പരിസ്ഥിതി പ്രശ്നം. പരിസ്ഥിതിയെ കാത്തു സൂക്ഷിക്കാൻ നാം മറന്നു പോകുന്നു.ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ് ഇത്. വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പവും അതിൽനിന്നും പുറന്തള്ളുന്ന പുകയും, പൊടിപടലങ്ങളും ശുദ്ധവായുവിനെ മലിനമാക്കുന്നു. വൻതോതിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ മറ്റൊരു വിധത്തിൽ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു. പുഴ,തോട്, കിണർ,കുളം തുടങ്ങിയ ജല സ്റോതസുകൾ മാലിന്യങ്ങളാൽ നിറയുന്നു. പുഴയിലെ മണൽ വാരൽ, കുന്നിടിക്കൽ, വന നശീകരണം, വയൽ നികത്തൽ തുടങ്ങിയ പല കാരണങ്ങളാൽ വരൾച്ച , പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നു. മണ്ണ്, വായു, ജലം,ഇവ മലിനമാകാതെ സൂക്ഷിക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിച്ച് പരിസ്ഥിതി കാത്തു സൂക്ഷിക്കാനും നമുക്ക് കടമയുണ്ട്.....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം