"റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=ലേഖനം}}

20:13, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം


രാഷ്ട്രീയ പ്രവർത്തകരും സാമൂഹികപ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഭാരതീയ ചിന്തകർ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു. ഭഗവത്ഗീതയിൽ ഇത് പരാമർശിട്ടുണ്ട്. "പരസ്പര ബാധെന്ത മ പാപ് സ്യയ"ദേവന്മാരും മനുഷ്യരും ഒത്ത് ഒരുമയോടെ പ്രവർത്തിക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം സാധ്യമാകുന്നത്. മനുഷ്യൻ ഒരു കേവല ജീവിയാണ് വിശേഷ ബുദ്ധിയുള്ള ഒരു ജീവി പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത് പ്രകൃതിയിലെ കാറ്റും മഴയും വെയിലും അവന് താങ്ങാൻ കഴിയും പക്ഷേ ആധുനിക മനുഷ്യന് പ്രപഞ്ചത്തെ വരുതിയിൽ നിർത്താൻ കഴിഞ്ഞിട്ടില്ല തന്മൂലം മനുഷ്യൻ പ്രകൃതിക്ക് പലവിധമായ ആഘാതങ്ങളും ഏൽപ്പിക്കുന്നു. പരിസ്ഥിതി നശീകരണം ആഗോളതാപനത്തിനു കാരണമാകുന്നു പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിച്ചാൽ ഈ പ്രകൃതിയെ നമുക്ക് നിലനിർത്താം ഈ പ്രകൃതിയെ നിലനിർത്തേണ്ടത് നമ്മുടെ വ്യക്തിപരമായ കടമയാണ്

സരിഗ എ
IX A ടി കെ ഡി എം ഗവ എച്ച് എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം