"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ കൊറോണയും പ്രതിരോധ മാർഗ്ഗവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Ajamalne}}
{{Verified|name= Vijayanrajapuram | തരം= ലേഖനം}}

20:07, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും പ്രതിരോധ മാർഗ്ഗവും


നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്ന ഈ അസുഖത്തിനെ covid 19 എന്നും അറിയപ്പെടുന്നു .മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം ആദ്യമായി കണ്ടത് ചൈനയിലാണ് .ഇതിന് ശരിയായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.ലക്ഷണം - പനി, ശ്വാസം മുട്ട്, ചുമ തുടങ്ങിയവയാണ് .ഇതിനെ പ്രതിരോധിക്കാനായി ഇടയ്ക്ക് കൈ കഴുകുക, ചുമക്കുമ്പോൾ തൂവാല ഉപയേഗിച്ച് മറക്കുക, അകലം പാലിച്ച് സംസാരിക്കുക. നമ്മൾ കരുതലോടെ ജീവിക്കണം

ദിയ പ്രേം
2 ബി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം