ഉള്ളടക്കത്തിലേക്ക് പോവുക

"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 23: വരി 23:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi}}
{{Verified|name=Mohammedrafi|തരം=  കവിത}}

19:59, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ആരോഗ്യത്തെ സംരക്ഷിക്കാൻ ശുചിത്വമെന്നും ആവശ്യം
രോഗം പത്തി വിടർത്തും മുമ്പേ രോഗം വരാതെ നോക്കേണം
വ്യക്തിശുചിത്വം പാലിച്ചീടാമന്യനുനാശം പിണയാതെ
പരിസര വൃത്തി വരുത്തീടേണം ശുചിത്വ സാക്ഷരരാകേണം
കണ്ണും കാതും തുറന്നുവച്ചീലോകക്കാഴ്ചകൾ കാണേണം
പ്രകൃതിയെ നമ്മൾ നോവിച്ചെങ്കൽ പ്രതികാരങ്ങൾ പ്രതീക്ഷിക്കാം..

ഹിബാസലാം.പി
5D യു.സി.എൻ.എൻ.എം.എ.യു.പി.സ്‌കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത