"ഗവ. എൽ പി എസ് ഊളമ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം,രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം ,രോഗപ്രതിരോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= ആയില്യ.ബി.എം
| പേര്= ആയില്യ.ബി.എം
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എൽ.പി.എസ്.ഊളമ്പാറ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എൽ.പി.എസ്.ഊളമ്പാറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 433 0 3  ഉപജില്ല= തിരുവനന്തപുരം നോർത്ത്.     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| സ്കൂൾ കോഡ്= 43303
| ജില്ല=  തിരുവനന്തപുരം
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:52, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര ശുചിത്വം ,രോഗപ്രതിരോധം



കൂട്ടുകാരെ,കൊറോണ വൈറസ് വ്യാപകമായും അതിതീവ്രമായും ലോകത്തെ ബാധിച്ചിരിക്കുന്ന ഈ സമയത്തു നമ്മുടെ രാജ്യവും കൊച്ചുകേരളവും അനിവാര്യമായ ലോക് ഡൗണിൽ കൂടി കടന്നുപോയിക്കൊണ്ടിരിക്കുകയാണ് .സംസ്ഥാനം സമ്പൂർണ ലോക് ഡൗണിൽ ആയ സാഹചര്യത്തിൽ എല്ലാവരും വീടുകളിലും അതിർത്തിയിലും കഴിയുകയാണ് .കോവിഡ് -19 എന്ന മഹാമാരിയെ ചെറുക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും .ഏ റ്റവും പ്രധാനപ്പെട്ടത് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക എന്നുള്ളതാണ് .സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ വൃത്തിയായി കഴുകണം .ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാം. തുമ്മുമ്പോഴും ചുമക്കുമ്പോളും വായും മൂക്കും തൂവാല കൊണ്ട് മറച്ചുപിടിക്കണം .പുറത്തു പോകുമ്പോൾ മാസ്‌ക് ,കൈയുറ എന്നിവ ധരിക്കണം .ഒന്നിൽ കൂടുതൽ ആളുകൾ പുറത്തു കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക .കഴിയുന്നതും രോഗികളെ സന്ദർശിക്കുന്നത് ഒഴിവാക്കുക .രോഗികളായ ആളുകൾ ആശുപത്രിയിലോ വീടുകളിലൊ നിരീക്ഷണത്തിൽ കഴിയുക .നമ്മുടെ വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം .കൊതുകുകൾ മുട്ടയിട്ട് പെരുകാതെയിരിക്കാൻ ചിരട്ട ,മുട്ടത്തോട്, ടയർ ,ഉപയോഗ ശൂന്യമായ പാത്രങ്ങൾ മുതലായവയിൽ വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത് .പച്ചക്കറികൾ വീട്ടിൽ വളർത്തുവാൻ ശ്രമിക്കണം .സാധനങ്ങൾ വാങ്ങുവാൻ പോകുമ്പോൾ കഴിവതും തുണിസഞ്ചി ഉപയോഗിക്കുക.പ്ലാസ്റ്റിക് അലസമായി റോഡിലും പരിസരത്തും വലിച്ചെറിയരുത് .പുറത്തുനിന്നും ആഹാരങ്ങൾ വാങ്ങികഴിക്കാതെ വീട്ടിൽ തന്നെ പാകം ചെയ്തു കഴിക്കാൻശീലിക്കണം . കൂട്ടുകാരെ,ഈ കാര്യങ്ങൾ എല്ലാവരും പാലിച്ചാൽ നമ്മുടെ നാടിനെ പകർച്ചവ്യാധികളില്ലാത്ത ശുചിത്വമുള്ളതാക്കി മാറ്റാൻ കഴിയും .

ആയില്യ.ബി.എം
4 A ഗവ.എൽ.പി.എസ്.ഊളമ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം